ഒറ്റയാന്‍ അരിക്കൊമ്പനെ പിടിക്കാന്‍ പദ്ധതി തയ്യാറാക്കി ;ചിന്നക്കനാലില്‍ 25ന് പൂര്‍ണ നിരോധനാജ്ഞ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഒറ്റയാന്‍ അരിക്കൊമ്പനെ പിടിക്കാന്‍ പദ്ധതി തയ്യാറാക്കിയതായി വനംവകുപ്പ്. ‘അരിക്കൊമ്പന്‍ ദൗത്യം’ ശനിയാഴ്ചയായിരിക്കും. ചിന്നക്കനാലില്‍ 25ന് പൂര്‍ണ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോടനാട്ടേക്ക് പോകുന്ന വഴിയില്‍ ഗതാഗതം നിയന്ത്രിക്കും. ദൗത്യം പൂര്‍ത്തിയാക്കാന്‍ 71 പേരുള്ള 11 ടീമിനെ നിയോഗിച്ചു. 25ന് വെളുപ്പിന് നാലുമണിക്ക് അരിക്കൊമ്പനുനേരെ മയക്കുവെടി വെയ്ക്കും. 301 കോളനിയിലെ ആളുകളെ മാറ്റുന്നതില്‍ തീരുമാനം നാളെയെടുക്കുമെന്നും ഇടുക്കി ജില്ലാ കലക്ടര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും റഷ്യയുടെ മുന്നറിയിപ്പ്

0
മോസ്കോ: യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും...

ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു

0
എരുമേലി: ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു....

ദുബൈ എമിറേറ്റ്‌സ് റോഡിലെ പുതിയ ലൈനുകൾ ഈ മാസം 30ന് തുറക്കും

0
ദുബൈ: ദുബൈയിലെ എമിറേറ്റ്‌സ് റോഡിൽ നിർമിച്ച പുതിയ ലൈനുകൾ ഈമാസം 30...

ഇന്ത്യക്ക് കനത്ത വെല്ലുവിളി : സൗദി, തുർക്കി, പാകിസ്‌താനും ഭാഗമായ മെക്ക കരാറിൽ ചേരാൻ...

0
ധാക്ക: സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച...