കൊച്ചി : കരിപ്പൂര്‍ സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ അര്‍ജ്ജുന്‍ ആയങ്കിയേയും സംഘത്തേയും അപായപ്പെടുത്താന്‍ ടിപ്പറുമായി വന്ന മുഖ്യ പ്രതി പിടിയില്‍. കൂടത്തായി കുന്നംവള്ളി വീട്ടില്‍ ശിഹാബിനെയാണ് പ്രത്യേക സംഘം താമരശ്ശേരി അടി വാരത്തുള്ള ഒളിത്താവളത്തില്‍ നിന്നും പിടികൂടിയത്. അര്‍ജൂന്‍ ആയങ്കി വരുന്ന വാഹനത്തെ ടിപ്പര്‍ ലോറി ഉപയോഗിച്ച് ആക്രമിക്കാന്‍ താമരശ്ശേരി സംഘത്തില്‍ നിന്നും കൊട്ടേഷന്‍ കിട്ടിയതായി പ്രതി സമ്മതിച്ചു.
അര്‍ജ്ജുന്‍ ആയങ്കിയേയും സംഘത്തേയും അപായപ്പെടുത്താന്‍ ടിപ്പറുമായി വന്ന മുഖ്യ പ്രതി പിടിയില്‍
RECENT NEWS
Advertisment