തൃശ്ശൂരില്‍ കോവിഡ് ബാധിച്ച്‌ നഴ്സ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : കോവിഡ് ബാധിച്ച്‌ നഴ്സ് മരിച്ചു. അഴീക്കോട് പുത്തന്‍പള്ളി മമ്മന്തറ ഇല്ലത്ത്​ ഹംസയുടെ മകള്‍ അന്‍സിയ (28) ആണ് തൃശൂര്‍ ജുബിലി മിഷന്‍ ആശുപത്രിയില്‍ മരിച്ചത്.

ടി.കെ.എസ് പുരം മെഡികെയര്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായിരുന്നു. ഇതേ ആശുപത്രിയിലാണ്
18 ദിവസം മുമ്പ് ​ അന്‍സിയ പ്രസവിച്ചത്​. കോവിഡ് ബാധിച്ചതോടെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തൃശൂര്‍ കണിമംഗലം സ്വദേശി ചെപ്പന്‍ കാര്‍ഡ് വീട്ടില്‍ ഷാജിയാണ് ഭര്‍ത്താവ്. ജോലി കൊടുങ്ങല്ലൂരില്‍ ആയതിനാല്‍ അഴീക്കോട് വീട്ടില്‍തന്നെ താമസിച്ചുവരുകയായിരുന്നു. മകന്‍: മുഹമ്മദ് റിസ്​വാന്‍ (അഞ്ച്​).

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...