Wednesday, July 2, 2025 7:17 pm

സ്ഥാ​നാ​ര്‍​ഥി​യു​ടെ വീ​ട്ടി​ല്‍ ചാ​രാ​യം വാ​റ്റ് ; ഭ​ര്‍​ത്താ​വി​നെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി

For full experience, Download our mobile application:
Get it on Google Play

കൂ​ത്താ​ട്ടു​കു​ളം: സ്ഥാ​നാ​ര്‍​ഥി​യു​ടെ വീ​ട്ടി​ല്‍ ചാ​രാ​യം വാ​റ്റി​യ കേ​സി​ല്‍ ഭ​ര്‍​ത്താ​വി​നെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. ഇ​ട​യാ​ര്‍ പീ​ടി​ക​പ്പ​ടി​ക്ക്​ സ​മീ​പം ക​ര​കു​ഴു​പ്പി​ള്ളി​ല്‍ കെ.​എ. സ്ക​റി​യ​യാ​ണ് (57) അ​റ​സ്​​റ്റി​ലാ​യ​ത്.

ചാ​രാ​യം വാ​റ്റു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ  അ​ടി​സ്ഥാ​ന​ത്തി​ല്‍ പി​റ​വം റേ​ഞ്ച് എ​ക്സൈ​സ് ഇന്‍സ്പെക്ടര്‍ എ​സ്. മ​ധു​വി​ന്റെ  നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. മൂ​ന്ന​ര ലി​റ്റ​ര്‍ ചാ​രാ​യ​വും ഒന്നര ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യ​വും അ​ടു​ത്ത വാ​റ്റി​ന്​ ത​യാ​റാ​ക്കി​യ 50 ലി​റ്റ​ര്‍ വാ​ഷ്, കു​ക്ക​ര്‍, സ്​​റ്റൗ അ​നു​ബ​ന്ധ ഉപകര​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ പി​ടി​ച്ചെ​ടു​ത്തു.

സ്ക​റി​യ​യു​ടെ ഭാ​ര്യ മേ​രി കൂ​ത്താ​ട്ടു​കു​ളം ന​ഗ​ര​സ​ഭ​യി​ലെ 24ാം ഡി​വി​ഷ​നി​ലെ കോ​ണ്‍​ഗ്ര​സ് വി​മ​ത സ്ഥാനാര്‍ഥിയാ​ണ്. പ്രി​വ​ന്‍​റി​വ് ഓ​ഫി​സ​ര്‍​മാ​രാ​യ ചാ​ള്‍​സ് ക്ലാ​ര്‍​വി​ന്‍, സാ​ബു കു​ര്യാ​ക്കോ​സ്, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ ഉ​ന്മേ​ഷ്, ജ​യ​ദേ​വ​ന്‍, വി​നോ​ദ്, ഹ​രി​ദാ​സ്, ജി​ഷ്ണു, വ​നി​ത സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍ ടി.​കെ. സൗ​മ്യ എ​ന്നി​വ​ര്‍ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരളം സർവകലാശാല രജിസ്ട്രാർക്കെതിരെ വൈസ് ചാൻസിലർ നടത്തിയിരിക്കുന്നത് ഗുരുതര അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ...

0
തിരുവനന്തപുരം: ഭാരതാംബ വിഷയത്തിൽ കേരളം സർവകലാശാല രജിസ്ട്രാർക്കെതിരെ വൈസ് ചാൻസിലർ നടത്തിയിരിക്കുന്നത്...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

0
കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി....

പന്തളം നഗരസഭയിലെ റോഡുകളുടെ ശോചന്യാവസ്ഥ അടിയന്തിരമായി പരിഹരിക്കണം ; കോണ്‍ഗ്രസ് പരാതി നല്‍കി

0
പന്തളം: പന്തളം നഗരസഭയിലെ റോഡുകളുടെ ശോചന്യാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇരുപത്തിയാറാം വാർഡ്...

ഹാർമൻ കമ്പനിയുടെ 4500 രൂപ വിലയുള്ള ഹെഡ്സെറ്റിന് തകരാർ – 19500 രൂപ നൽകുവാൻ...

0
തൃശൂർ : 4500 രൂപയുടെ ഹെഡ്സെറ്റിന് തകരാർ, 19500 രൂപ നൽകുവാൻ...