പെരുമ്പാവൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അന്തര്‍ സംസ്ഥാന തൊഴിലാളി പിടിയിൽ. അസം സ്വദേശി നാജുറുൽ ഇസ്ലാമിനെയാണ് (20) പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വാടകക്ക് താമസിക്കുകയാണ് പെണ്‍കുട്ടിയും കുടുംബവും. ഇന്‍സ്പെക്ടര്‍ ആര്. രഞ്ജിത്, സബ് ഇന്‍സ്പെക്ടര്‍ റിന്‍സ് എം. തോമസ്, എ.എസ്.ഐ ദിലീപ്, എസ്.സി.പി.ഒമാരായ ബാലാമണി, സൈനബ തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.
പീഡന കേസില്‍ യുവാവ് പിടിയില്‍
RECENT NEWS
Advertisment