പ്രഥമ ഐ.സി.പി പുരസ്കാരം കെ.കെ. ഷൈലജക്ക്

For full experience, Download our mobile application:
Get it on Google Play

ചെർപ്പുളശ്ശേരി : ചളവറ പഞ്ചായത്ത് സ്വാതന്ത്ര്യ സമര സേനാനിയും പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റുമായിരുന്ന ഐ.സി.പി. നമ്പൂതിരിയുടെ പേരിൽ ഏർപ്പെടുത്തിയ പ്രഥമ ഐ.സി.പി പുരസ്കാരം മുൻ ആരോഗ്യ മന്ത്രി കെ.കെ. ഷൈലജക്ക് സമ്മാനിക്കുമെന്ന് പ്രസിഡന്റ് ഇ. ചന്ദ്രബാബു അറിയിച്ചു. ജനുവരി മൂന്നിന് സ്പീക്കർ എം.ബി. രാജേഷ് പുരസ്കാരം വിതരണം ചെയ്യും. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാർഡ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; 60 ദിവസമായിട്ടും ജാമ്യമില്ല ; പ്രതികൾ കൂട്ടത്തോടെ...

0
കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 60 ദിവസം ജയിലിൽ കിടന്നിട്ടും...

അടൂര്‍ വടക്കേടത്ത്കാവില്‍ ചരക്ക് ലോറികള്‍ കൂട്ടിയിടിച്ചു

0
അടൂര്‍ : അടൂര്‍ എം.സി റോഡില്‍ വടക്കേടത്ത്കാവില്‍ ചരക്ക് ലോറികള്‍ തമ്മില്‍...

ഭാര്യയ്ക്ക് ജീവനാംശം നൽകാതിരിക്കുന്നതും ​ഗാർഹിക പീഡനമെന്ന് ഹൈക്കോടതി

0
കൊച്ചി: ഭാര്യയ്ക്കും മകൾക്കും ജീവനാംശം നൽകാതിരിക്കുന്നത് സാമ്പത്തിക ദുരുപയോഗവും ഗാർഹിക പീഡനവുമാണെന്ന്...

ഓണപ്പരീക്ഷയുടെ തീയതികളും സ്കൂൾ അവധിയും പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ ഓണപ്പരീക്ഷാ തീയതികളും ഓണാവധിയും ഔദ്യോഗികമായി പ്രഖ്യാപിച്ചു. എൽ.പി,...