ആലപ്പുഴ : വള്ളികുന്നത്ത് യുവതിയുടെ ആധാർ കാർഡ് ദുരുപയോഗം ചെയ്ത് തട്ടിപ്പ്. ആധാർ കാർഡ് ദുരുപയോഗം ചെയ്ത് ബാങ്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ലക്ഷങ്ങളുടെ സ്വർണ്ണപ്പണയ തട്ടിപ്പാണ് നടത്തിയത്. കേസിൽ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ വിജയനെ (74 ) പൊലീസ് അറസ്റ്റ് ചെയ്തു.
വള്ളികുന്നത്ത് യുവതിയുടെ ആധാർ കാർഡ് ദുരുപയോഗം ചെയ്ത് തട്ടിപ്പ് ; ഒരാൾ പിടിയിൽ
RECENT NEWS
Advertisment