അരുവാപ്പുലം ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രിക തള്ളി

For full experience, Download our mobile application:
Get it on Google Play

കോന്നി : അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ യു ഡി എഫ് സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രിക അസാധുവാക്കി. യു ഡി എഫ് സ്ഥാനാർത്ഥി സന്തോഷ് കുമാറിന്റെ നാമനിർദേശ പത്രികയാണ് തള്ളിയത്‌. കരാര്‍ ജോലികൾ ചെയ്യുന്ന സന്തോഷ് കുമാർ അരുവാപ്പുലം ഗ്രാമപഞ്ചായത്തിൽ നാല് കരാർ ജോലികൾ ഏറ്റെടുത്തിരുന്നു. കരാർ എടുക്കുന്നയാൾ മത്സരിക്കാൻ പാടില്ല എന്ന തെരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കേ ഇത് മറച്ചുവെച്ചുകൊണ്ട് ഇദ്ദേഹം പത്രിക സമർപ്പിക്കുകയായിരുന്നു.  പത്രിക സമർപ്പിക്കുമ്പോൾ ഇത് ചോദ്യം ചെയ്ത സി പി ഐ (എം) ലോക്കൽ കമ്മറ്റി അംഗം എസ് ശിവകുമാറിനെ യു ഡി എഫ് സ്ഥാനാർത്ഥികളുടെ ആളുകൾ പരസ്യമായി മർദിക്കുകയും ചെയ്തു. മർദനത്തിൽ പ്രതിയായ സന്തോഷിന്റെ  സഹോദരന്റെ  മകനെ പോലീസ് അറസ്റ്റ് ചെയ്തു. മർദനമേറ്റ ശിവകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...