പി വി അൻവറിന്റെ യുഡിഎഫ് പ്രവേശത്തിൽ പ്രതികരിച്ച് ആര്യാടൻ ഷൗക്കത്ത് എംഎൽഎ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പി വി അൻവറിന്റെ യുഡിഎഫ് പ്രവേശത്തിൽ പ്രതികരിച്ച് ആര്യാടൻ ഷൗക്കത്ത് എംഎൽഎ. യുഡിഎഫിലേക്ക് ആരെയെല്ലാം എടുക്കണമെന്ന് തീരുമാനിക്കുന്നത് കമ്മിറ്റിയാണ് പാർട്ടി തീരുമാനിക്കുന്നത് ജീവിതത്തിൽ ഇന്നുവരെ അംഗീകരിക്കുക മാത്രമേ ചെയ്തിട്ടുള്ളു. പൂർണമായും അംഗീകരിക്കുക എന്നതാണ് തന്റെ നിലപാടെന്നും ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി.

വ്യക്തിപരമായ അഭിപ്രായമല്ല പാർട്ടി എല്ലാ വശങ്ങളും ചർച്ച ചെയ്ത ശേഷം എടുത്ത തീരുമാനമാണ് പി വി അൻവർ വിഷയം. എന്നാൽ അൻവർ വന്നത് നേട്ടമാകുമോ എന്ന ചോദ്യത്തോട് അൻവർ ഇല്ലാതെയാണല്ലോ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകൾ നടന്നത് എന്നായിരുന്നു ആര്യാടൻ ഷൗക്കത്തിന്റെ മറുപടി. ആരൊക്കെ വരുന്നു പോകുന്നു എന്നതിനേക്കാൾ ഉപരി നിലമ്പൂരിൽ യുഡിഎഫ് ചരിത്രത്തിൽ ഇല്ലാത്ത വിധത്തിലുള്ള വിജയം നേടിയെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....