Friday, July 4, 2025 6:06 pm

ജില്ലാ മെഡിക്കല്‍ ഓഫീസ് സംഘടിപ്പിക്കുന്ന അര്‍ബുദ പരിശോധനയ്ക്കുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായി സെല്‍ഫി എടുത്ത് സമ്മാനം നേടാം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ മെഡിക്കല്‍ ഓഫീസ് സംഘടിപ്പിക്കുന്ന അര്‍ബുദ പരിശോധനയ്ക്കുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായി പൊതുജനത്തിന് സമ്മാനം നേടാന്‍ അവസരം. ജീവിതപങ്കാളി, അമ്മ, സഹോദരി, സഹപ്രവര്‍ത്തക, ബന്ധു എന്നിവരെ പരിശോധനയ്ക്ക് ഹാജരാക്കി അവര്‍ക്കൊപ്പം സെല്‍ഫി എടുത്ത് ആകര്‍ഷകമായ അടിക്കുറിപ്പ് സഹിതം ജില്ലാ മെഡിക്കല്‍ ഓഫീസ് പത്തനംതിട്ടയുടെ 99 46 10 4425, 8075509728 എന്നീ വാട്‌സ് ആപ്പ് നമ്പറിലേക്കോ [email protected], [email protected] എന്നീ മെയില്‍ ഐഡിയിലേക്ക് അയയ്ക്കുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും വേണം. മികച്ച മൂന്ന് ചിത്രങ്ങള്‍ക്ക് സമ്മാനം നല്‍കുമെന്നു ഡിഎംഒ അറിയിച്ചു. ‘ആരോഗ്യം ആനന്ദം, അകറ്റാം അര്‍ബുദം’ ക്യാന്‍സര്‍ ക്യാമ്പയിന്‍ വഴി 30 വയസ്സിനു മുകളില്‍ ഉള്ള എല്ലാ സ്ത്രീകളെയും സ്തന പരിശോധനയ്ക്കും ഗര്‍ഭാശയഗള ക്യാന്‍സര്‍ നിര്‍ണയത്തിനുള്ള പാപ് സ്മിയര്‍ പരിശോധനക്കും വിധേയരാക്കും. ഇത് പൂര്‍ണ വിജയമാക്കുന്നതിനാണ് മത്സരം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മരണപ്പെട്ട ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കുമെന്നും മുഖ്യമന്ത്രി

0
തിരുവന്തപുരം : കോട്ടയം മെഡിക്കല്‍ കോളജിലുണ്ടായതുപോലുള്ള ദൗര്‍ഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള...

ഇടുക്കിയിൽ ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലം ഗർഭസ്ഥ ശിശു മരിച്ചതായി പരാതി

0
ഇടുക്കി: ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലം ഗർഭസ്ഥ ശിശു മരിച്ചതായി പരാതി....

തോന്നിയ സ്ഥലത്ത് ഓട്ടോ പാർക്ക്‌ ചെയ്ത് പിന്നീട് സ്റ്റാൻഡിന്റെ അവകാശം ഉന്നയിക്കുവാൻ നിയമം അനുവദിക്കുന്നില്ല

0
ലോണെടുത്തു പണിത കടമുറി കെട്ടിടമാണ്. വാടകയ്ക്ക് കൊടുക്കുവാൻ തീരുമാനിച്ചപ്പോഴാണ് കടകളുടെ മുൻവശത്ത്...

എയര്‍ ഇന്ത്യക്കെതിരെ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍

0
അഹമ്മദാബാദ്: എയര്‍ ഇന്ത്യക്കെതിരെ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍. നഷ്ടപരിഹാര...