വെടിനിർത്തലിന്റെ ഭാഗമായി ഈജിപ്തിൽനിന്ന് അവശ്യ വസ്തുക്കളുമായി ട്രക്കുകൾ റഫ അതിർത്തി കടന്നുതുടങ്ങി

For full experience, Download our mobile application:
Get it on Google Play

കൈറോ: ഖത്തർ മധ്യസ്ഥതയിൽ നിലവിൽവന്ന നാലുനാൾ വെടിനിർത്തലിന്റെ ഭാഗമായി ഈജിപ്തിൽനിന്ന് അവശ്യ വസ്തുക്കളുമായി ട്രക്കുകൾ റഫ അതിർത്തി കടന്നുതുടങ്ങി. ഭക്ഷണം, വെള്ളം, മെഡിക്കൽ ഉപകരണങ്ങൾ, മരുന്ന്, മറ്റു സഹായങ്ങൾ എന്നിവക്ക് പുറമെ 1,30,000 ലിറ്റർ ഡീസൽ, നാലു ട്രക്ക് പ്രകൃതി വാതകം എന്നിവയുമാണ് ഓരോ ദിവസവും അതിർത്തി കടക്കുക. അനുമതി ലഭിക്കുന്ന മുറക്ക് ഗസ്സയിലെത്തിക്കാനായി വൻ വാഹനവ്യൂഹമാണ് റഫ അതിർത്തിയിൽ നാളുകളായി കാത്തുകിടക്കുന്നത്. യു.എൻ, ഈജിപ്ത് കാർമികത്വത്തിൽ ദക്ഷിണ മേഖലയിലെ ജലശുദ്ധീകരണത്തിനാകും ഇന്ധനം പ്രധാനമായും ഉപയോഗിക്കുക. ഭക്ഷണ വിതരണം, ആശുപത്രി ജനറേറ്ററുകൾ, അഭയാർഥി കേന്ദ്രങ്ങൾ, മറ്റ് അവശ്യ സേവനകേന്ദ്രങ്ങൾ എന്നിവക്കായും ഇവ ഉപയോഗിക്കുമെന്ന് യു.എൻ അഭയാർഥി സംഘടന പറയുന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർജുൻ ആയങ്കി കണ്ണൂരിലെത്തിയത് ബുധനാഴ്ച ; സഹായിച്ചവർക്കായി തിരച്ചിൽ ആരംഭിച്ച് പോലീസ്

0
കണ്ണൂർ: പോലീസിനെ വെല്ലുവിളിച്ച അർജുൻ ആയങ്കി കണ്ണൂരിൽ എത്തിയത് ബുധനാഴ്ചയെന്ന് കണ്ടെത്തൽ....

ക്ഷേമപെൻഷൻ വിതരണം തടസ്സപ്പെടില്ല ; ബാങ്ക് അക്കൗണ്ട് തുടങ്ങാൻ സാവകാശം കിട്ടും

0
പാലക്കാട് : വാതിൽപ്പടി പെൻഷൻവിതരണം നിർത്തുന്നതോടെ ക്ഷേമപെൻഷൻ കൈപ്പറ്റാൻ ബാങ്ക് അക്കൗണ്ട്...

ഉയർന്ന പിഎഫ് പെൻഷൻ ; എല്ലാതരം സ്ഥാപനങ്ങളിലും ഒരുപോലെ നടപ്പാക്കിയെന്ന് കേന്ദ്രം

0
ന്യൂഡൽഹി : സുപ്രീംകോടതി വിധിച്ച ഉയർന്ന പി.എഫ്. പെൻഷൻ എല്ലാതരത്തിലുംപ്പെട്ട സ്ഥാപനങ്ങളിലും...

കോട്ടയം, പത്തനംതിട്ട‍, ജില്ലകളിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി

0
കോട്ടയം : പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ...