ആശമാരുടെ രാപ്പകൽ സമരം ; സ്ത്രീ തൊഴിലാളികളെ ആക്ഷേപിക്കുന്നു – കെ. സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആശാവർക്കർമാരുടെ സമരത്തിൽ സ്ത്രീ തൊഴിലാളികളെ ആക്ഷേപിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ആശമാരുടെ പ്രശ്ന പരിഹാരത്തിന് ബിജെപി 27-28 തിരുവനന്തപുരത്ത് രാപ്പകൽ സമരം നടത്തും. വെറുതെ കേന്ദ്രത്തെ കുറ്റം പറയുന്നു. മുണ്ടകക്കെെ പുനരധിവാസം പാളി. സമ്പൂർണ പരാജയം. ഗുണഭോക്താക്കൾ തന്നെ പിന്മാറുന്നുവെന്നും അദ്ദേഹം വിമർശിച്ചു. രാഹുൽ ഗാന്ധി ഇന്ത്യ കണ്ട ഏറ്റവും വലിയ അർബൻ നക്സൽ എന്ന് കെ.സുരേന്ദ്രൻ. ലോകം മുഴുവൻ ഇന്ത്യാ വിരുന്ധ പ്രചരണം നടത്തുന്നു. ലോകത്തേറ്റവും സുതാര്യമായി നടക്കുന്ന ഇന്ത്യയിലെ തെരഞ്ഞെടുപ്പിനെ കുറിച്ച് ലോകം മുഴുവൻ കുറ്റം പറഞ്ഞു നടക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.

അതേസമയം സുൽത്താൻ ബത്തേരി നിയമസഭാ തിരഞ്ഞെടുപ്പ് കോഴ കേസിൽ കെ സുരേന്ദ്രന് ജാമ്യം ലഭിച്ചു. സുൽത്താൻബത്തേരി കോടതിയാണ് ജാമ്യം അനുവദിച്ചത്. 2 തവണ കോടതി കുറ്റപത്രം തള്ളി. വ്യാജക്കേസെന്ന് കെ.സുരേന്ദ്രൻ ആരോപിച്ചു .2021ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ സുൽത്താൻബത്തേരി നിയോജകമണ്ഡലത്തിൽ മത്സരിക്കാൻ സി കെ ജാനുവിന് പണം നൽകിയെന്നായിരുന്നു കേസ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....