ആശമാർ സമരം ചെയ്യേണ്ടത് കേന്ദ്ര ഗവൺമെന്റിന് എതിരെയെന്ന് കെ കെ ശൈലജ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേന്ദ്രസർക്കാർ വിഹിതം ഇല്ലാതാക്കി സംസ്ഥാന ഗവൺമെന്റിനെ കൂടുതൽ ബുദ്ധിമുട്ടിക്കുന്നുവെന്ന് കെ കെ ശൈലജ. സമരം ചെയ്യേണ്ടത് കേന്ദ്ര ഗവൺമെന്റിന് എതിരെയാണെന്നും ശൈലജ പറഞ്ഞു. ആശാവർക്കർമാരെ സ്ഥിരം ജീവനക്കാരായി പരിഗണിക്കണം. അതിനാവശ്യമായ തുക അനുവദിക്കണെന്നും ശൈലജ പറഞ്ഞു. സിഐടിയുവിന്റെ സമരത്തിന്റെ ഭാഗമായാണ് ഓണറേറിയം വർദ്ധനവ് ഉണ്ടായത്. സമരം ചെയ്യുന്ന എല്ലാ ആശാ പ്രവർത്തകരെയും പിന്തുണയ്ക്കുകയാണ്. എന്നാൽ ആ സമരം കേന്ദ്ര ഗവൺമെന്റിന് എതിരായിരിക്കണം.

ബിജെപി നേതാക്കൾ സമരപ്പന്തലിൽ അഭിവാദ്യം ചെയ്യാൻ എത്തുന്നു. ബിജെപി നേതാക്കൾ കേന്ദ്രത്തോട് ആശമാരുടെ ആവശ്യങ്ങൾ പ്രഖ്യാപിക്കുകയാണ് വേണ്ടത്. യുഡിഎഫ് സർക്കാറിന്റെ കാലത്ത് അഞ്ചു പൈസ കൊടുത്തിട്ടില്ല. അവർക്കെതിരെ സമരം ഇല്ല. ആശാന്മാരുടെ ആവശ്യങ്ങൾ പരിഗണിക്കാത്ത ബിജെപിക്കെതിരെ സമരമില്ല. സുസ്ഥിര അവസ്ഥയുണ്ടാക്കിയ ഇടതുപക്ഷത്തിനെതിരെയാണ് സമരം. അതുകൊണ്ടാണ് ഇത് രാഷ്ട്രീയപ്രേരിതമെന്ന് പറയുന്നത്. വീണ ജോർജിനെ കാണാൻ കേന്ദ്രമന്ത്രി സമയം അനുവദിക്കേണ്ടതായിരുന്നുവെന്നും ശൈ​ലജ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...