ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

മൂംബൈ: ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ച വിവരം ഞായറാഴ്ച രാവിലെ ട്വിറ്ററിലുടെ താരം തന്നെയാണ് അറിയിച്ചത്. അടുത്തിടെ ബോളിവുഡ് താരങ്ങളായ അലിയ ഭട്ട്, റണ്‍ബീര്‍ കപൂര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

‘ഇന്ന് അതിരാവിലെ കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഉടന്‍ തന്നെ ഐസോലേഷനിലേക്ക് മാറി. നിലവില്‍ ഹോം ക്വാറന്റൈനീലാണ്. അവശ്യമായ ചികിത്സാ തേടിയിട്ടുള്ളതായും അദേഹം ട്വീറ്റില്‍ കുറിച്ചു.

താനുമായി അടുത്തിടെ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കോവിഡ് പരിശോധന നടത്തണമെന്നും ഉടന്‍ തന്നെ സുഖം പ്രാപിച്ച്‌ തിരികെ വരുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന റാംസേതു എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി അക്ഷയ് കുമാര്‍ അയോധ്യയിലാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...