ട്രംപിന് മുന്നിൽ പെട്ടി തുറന്ന അസിം മുനീറിന് പാകിസ്ഥാനിൽ വിമർശനം

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമാബാദ്: കഴിഞ്ഞ ആറു മാസത്തിനുള്ളിൽ മൂന്ന് തവണ അമേരിക്കയിലെത്തിയ പാകിസ്ഥാൻ കരസേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെതിരെ സ്വന്തം രാജ്യത്തു നിന്ന് വിമർശനം. ഏറ്റവും ഒടുവിലെ സന്ദർശനത്തിനിടെ പാകിസ്ഥാനിലെ ധാതുക്കളുടെ സാമ്പിൾ അടങ്ങിയ പെട്ടി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് മുന്നിൽ തുറന്നതാണ് രാഷ്ട്രീയ കോളിളക്കത്തിന് കാരണം. രാഷ്ട്രീയമായി പാകിസ്ഥാന് നാണക്കേടായി മാറിയ പ്രവൃത്തി എന്നാണ് പാർലമെന്റിൽ ഉയർന്ന വിമർശനം.

സെനറ്റർ ഐമൽ വലി ഖാൻ പാർലമെന്‍റിൽ പറഞ്ഞത് അസിം മുനീർ ഒരു “വിൽപനക്കാരനെപ്പോലെ” പെരുമാറി എന്നാണ്. പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് “നാടകീയ രംഗം കാണുന്ന ഒരു മാനേജരെപ്പോലെ” നോക്കി നിന്നുവെന്നും വിമർശിച്ചു. കരസേനാ മേധാവി എന്ത് അധികാരത്തിലാണ് വിദേശ നേതാക്കളുമായി ചർച്ച നടത്തുന്നതെന്നും ഭരണഘടനയോടും പാർലമെന്റിനോടുമുള്ള അവഹേളനമാണ് ഇതെന്നും സെനറ്റർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയെ പീഡിപ്പിച്ചു

0
ലക്നൗ : വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ കൃഷിയിടത്തിൽ...

കാലാവസ്ഥാ മാറ്റങ്ങൾക്ക് പിന്നിൽ ‘ക്ലൈമറ്റ് ഡോം’ ; വാർത്തകളെ തള്ളി സൗദി എൻ.സി.എം

0
റിയാദ്: സൗദിയിൽ നിലവിലുള്ള കാലാവസ്ഥാ മാറ്റങ്ങൾക്ക് പിന്നിൽ 'ക്ലൈമറ്റ് ഡോം' എന്ന...

ഓപ്പറേഷൻ തൂഫാൻ ; കേരളത്തിന് പ്രത്യേക നർകോട്ടിക് കൺ‌ട്രോൾ ബ്യൂറോ

0
കൊല്ലം : ലഹരിമാഫിയയുടെ വേരറുക്കാൻ കേരള പോലീസിന്റെ കീഴിൽ നർകോട്ടിക് കൺട്രോൾ...

എൽനിനോ ശക്തം, ചൂടിൽ ഉരുകി കേരളം ; ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥ വകുപ്പ്

0
തിരുവനന്തപുരം : എടവപ്പാതിയിലും വേനലിന്റെ തുടക്കത്തിലെന്ന പോലെ പൊള്ളും ചൂട് !....