കൊല്ലം : ഏഴുകോണിൽ വനിതാ കണ്ടക്ടർക്ക് നേരെ ന കെ.എസ്.ആർ.ടി.സി യാത്രക്കാരന്‍റെ അക്രമണം. സംഭവത്തില്‍ കെ.എസ്.ആർ.ടി.സി ഡ്രൈവർ യാത്രാക്കാരന്‍റെ കരണത്തടിച്ചു. പിന്നാലെ നാട്ടുകാരും യാത്രക്കാരന്‍റെ കരണത്തടിച്ചു. യാത്രാക്കാരന് പരാതിയില്ലാത്തതിനാൽ കേസെടുത്തില്ലെന്ന് പോലീസ് വിശദീകരണം നൽകി. ടിക്കറ്റ് നൽകിയപ്പോൾ ഇയാൾ വനിതാ കണ്ടക്ടരുടെ കൈയിൽ പിടിക്കുകയും യാത്രക്കാർക്ക് നേരെ അസഭ്യം പറയുകയും ചെയ്തു. ശേഷം ഇയാൾ ബസിൽ നിന്ന് ഇറങ്ങിയോടാൻ ശ്രമിച്ചു. തുടർന്ന് നാട്ടുകാർ ഇയാളെ തടഞ്ഞു വെച്ചു. പിന്നാലെ ഡ്രൈവറും യാത്രക്കാരും ഇയാളുടെ മുഖത്ത് അടിക്കുകയായിരുന്നു.
കൊല്ലത്ത് വനിതാ കണ്ടക്ടര്‍ക്ക് നേരെ കെ.എസ്.ആർ.ടി.സി യാത്രക്കാരന്‍റെ ആക്രമണം
RECENT NEWS
Advertisment