ശാരീരിക പീഡനത്തിന് ഇരയായ റഷ്യന്‍ യുവതി നാട്ടിലേക്ക് മടങ്ങി ; ആഖില്‍ റിമാന്‍ഡില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കൂരാച്ചുണ്ടില്‍ ശാരീരിക പീഡനത്തിന് ഇരയായ ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന റഷ്യന്‍ യുവതി നാട്ടിലേക്ക് മടങ്ങി. ഇവരുടെ മാതാപിതാക്കള്‍ ഇന്നലെയാണ് ടിക്കറ്റ് എടുത്ത് നല്‍കിയത്. രാവിലെ എട്ട് മണിക്ക് ദുബൈയിലേക്കുള്ള വിമാനത്തിലാണ് യുവതി മടങ്ങിയത്. സംഭവത്തില്‍ പ്രതിയായ ആഖില്‍ റിമാന്‍ഡിലാണ്. ആഖിലിന്‍രെ മര്‍ദനം സഹിക്കാനാകാതെയാണ് യുവതി ടെറസില്‍ നിന്നും താഴേക്ക് ചാടിയത്.

കഴിഞ്ഞ ഫെബ്രുവരി 19നാണ് ലഹരിക്കടിമയായ ആഖില്‍ റഷ്യന്‍ യുവതിയുമായി കൂരാച്ചുണ്ടിലെ വീട്ടിലെത്തിയത്. വിവാഹിതരാകാനായി ഖത്തറില്‍ നിന്നും നാട്ടിലെത്തിയതായിരുന്നു ഇവര്‍. പിന്നീട് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയും യുവതിയെ ആഖില്‍ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. പലതവണ യുവതിയെ ആഖില്‍ മര്‍ദിച്ചിട്ടുണ്ടെന്ന് ഇയാളുടെ മാതാപിതാക്കളും സമ്മതിച്ചിട്ടുണ്ട്. റിമാന്‍ഡിലായ ആഖിലിനെതിരെ ബലാത്സംഗം അടക്കമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവം അന്വേഷിക്കാൻ ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമയെ നിയോഗിച്ച്...

0
മലപ്പുറം: മലപ്പുറത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ...

സെയ്‌ഷെൽസ് മന്ത്രിതല സംഘം സി.എം.എഫ്.ആർ.ഐ സന്ദര്‍ശിച്ചു : സമുദ്രമത്സ്യ മേഖലയിൽ പരസ്പര സഹകരണം ലക്ഷ്യം

0
കൊച്ചി : സമുദ്രമത്സ്യ ഗവേഷണം, സുസ്ഥിര മത്സ്യബന്ധനം, സമുദ്രകൃഷി (മാരികൾച്ചർ) തുടങ്ങിയ...

താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും ; 2027 മാര്‍ച്ചോടെ പ്രവര്‍ത്തനം...

0
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് മാലിന്യ സംസ്കരണ പ്ലാന്‍റ് 2027 മാര്‍ച്ച് 31നകം അടച്ചുപൂട്ടും. ദുർഗന്ധവും പുഴമലിനീകരണവും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...