തൃശൂർ : തൃശൂരില്‍ അച്ഛനും കുഞ്ഞും മരിച്ചനിലയില്‍. ആളൂര്‍ സ്വദേശി ബിനോയ്, മകന്‍ രണ്ടരവയസുകാരന്‍ അഭിജിത്ത് കൃഷ്ണ എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്‍റെ മൃതദേഹം ബക്കറ്റിലും ബിനോയിയെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നു.
അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി
Recent News
Advertisment