മകള്‍ മരിച്ച് പിറ്റേന്ന്‌ സംസ്‌കാര ചടങ്ങിനിടെ അച്ഛനും മരിച്ചു

For full experience, Download our mobile application:
Get it on Google Play

അത്തോളി : മകളുടെ ശവസംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെ അച്ഛനും മരിച്ചു. കോഴിക്കോട് അത്തോളിയിലാണ് സംഭവം. ചോനോം കുന്നത്ത് ജിംനയുടെ(36) സംസ്കാര ചടങ്ങുനടക്കുന്നതിനിടെയാണ് കുഴഞ്ഞുവീണ് ഇന്ന് അച്ഛനും മരിച്ചത്. ജിംന ഇന്നലെ രാവിലെ വീട്ടിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

കാരക്കുന്നത്ത് ഫാർമേഴ്സ് വെൽഫെയർ കോ- ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിയായിരുന്നു ജിംന. ജിംനയുടെ ശവസംസ്കാര ചടങ്ങ് അത്തോളിയിലെ വീട്ടുവളപ്പിൽ നടക്കുന്നതിനിടെയാണ് അച്ഛൻ ചേനാംകുന്നത്ത് രാജൻ(68) കുഴഞ്ഞുവീണ് മരിച്ചത്. ഇരുവരുടെയും സംസ്കാരം നടത്തി. ചന്ദ്രികയാണ് രാജന്റെ ഭാര്യ. മക്കൾ: ജസ്ന, ജിംജിത്ത് (ദുബായ്). പുന്നശ്ശേരി ചാത്തങ്കേരി ജോഷിലാൽ ആണ് ജിംനയുടെ ഭർത്താവ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...