അട്ടച്ചാക്കൽ: ആഞ്ഞിലികുന്ന് കാരയ്ക്കാട്ടുവിളയിൽ എം.വൈ.മാത്തന്റെ ഭാര്യ ലീലാമ്മ മാത്തൻ (68) നിര്യാതനായി. സംസ്ക്കാരം ബുധനാഴ്ച 11 മണിക്ക് ഭവനത്തിലെ ശുശ്രൂക്ഷയ്ക്കു ശേഷം അട്ടച്ചാക്കൽ മാർ പീലക്സിനോസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. അട്ടച്ചാക്കൽ പൗവ്വത്ത് കുടുംബാംഗമാണ് പരേത. മക്കൾ: ഷീജ, ഷാജി (ഫോട്ടോഗ്രാഫർ ), ഷിജു (അബുദാബി). മരുമക്കൾ – ഊന്നുകൽ നെരിയാട്ടിൽ ജോസ്, കല്ലൂപ്പാറ നെയ്തല്ലൂർ പടിഞ്ഞാറെ മലയിൽ സിനി, മണർകാട് പാണപറമ്പിൽ മെർലി (മുത്തൂറ്റ് മെഡിക്കൽ സെന്റർ പത്തനംതിട്ട).
ഫോണ്‍ 94475 04401, 8848756145