Tuesday, December 24, 2024 11:52 pm

എറണാകുളത്ത് ഐഎൻടിയുസി ഓഫീസിനു നേരെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

എറണാകുളം: എറണാകുളത്ത് ഐഎൻടിയുസി ഓഫീസിനു നേരെ ആക്രമണം. ഐഎൻടിയുസിയുടെ മുന്നൂർപ്പിള്ളിയിലെ യൂണിയൻ ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. അങ്കമാലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയോടെയാണ് ആക്രമണം ഉണ്ടായതെന്നാണ് സൂചന. ഓഫീസിന്റെ വാതിൽ തകർത്ത് അകത്തുകയറിയ അക്രമികൾ അവിടെയുണ്ടായിരുന്ന ഫർണിച്ചറുകളും രേഖകളും കത്തിച്ചു. കൂടാതെ പോസ്റ്ററുകളും കൊടി തോരണങ്ങളും നശിപ്പിച്ചു. സാമൂഹിക വിരുദ്ധരാണ് ആക്രമണത്തിന്റെ പിന്നിലെന്നാണ് നിഗമനം. അങ്കമാലി പോലീസ് സ്ഥലത്തെത്തി പരിശോധന പൂർത്തിയാക്കി ഓഫീസ് സീൽ ചെയ്തു. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സ്ഥലത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രം-പളളിവേട്ടയാല്‍ റോഡിലെ ഗതാഗതം നിരോധിച്ചു

0
പത്തനംതിട്ട : തിരുവല്ല മുനിസിപ്പല്‍ അതിര്‍ത്തിയില്‍ പാലിയേക്കര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രസമീപമുളള...

റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിന്റെ ഗ്രാമസഭകള്‍ ഡിസംബര്‍ 26 മുതല്‍ ജനുവരി ആറുവരെ

0
പത്തനംതിട്ട : റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിന്റെ ഗ്രാമസഭകള്‍ ഡിസംബര്‍ 26 മുതല്‍...

കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജ് ഹരിത ക്യാമ്പസ് പദവിയിലേക്ക്

0
പത്തനംതിട്ട : മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഹരിത പ്രോട്ടോകോള്‍ പാലിച്ച...

പാറശാലയിലുണ്ടായ വാഹനാപകടത്തിൽ ഒരു മരണം

0
തിരുവനന്തപുരം : പാറശാലയിലുണ്ടായ വാഹനാപകടത്തിൽ ഒരു മരണം. പാറശാല സ്കൂളിന് മുന്‍വശത്തു...