Sunday, July 21, 2024 1:35 pm

വായു ഗുണനിലവാരം 320ന് മുകളിൽ തന്നെ ; ഡൽഹിയിൽ മലിനീകരണം രൂക്ഷമായി തുടരുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു. 320ന് മുകളിലാണ് പലയിടത്തും രേഖപ്പെടുത്തിയ വായു ഗുണനിലവാര സൂചിക. ഡൽഹിക്ക് പുറമെ നോയിഡ, ഗാസിയാബാദ്, ഫരീദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമാണ്. ഹരിയാനയിലും പഞ്ചാബിലും കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് തുടരുകയാണ്. നാളെ മുതൽ സിഎൻജി-ഇലക്ട്രിക് ബസുകൾ മാത്രമേ ഡൽഹിയിൽ അനുവദിക്കുകയുള്ളൂ. ഒറ്റ-ഇരട്ട അക്ക നമ്പറുകളും വരും ദിവസങ്ങളിൽ പ്രാവർത്തികമാക്കാനാണ് നീക്കം. നഗരത്തിലെ മലിനീകരണം തടയാൻ 15 ഇന ശീതകാല പ്രവർത്തന പദ്ധതികൾ ഓരോന്നായി നടപ്പാക്കി വരികയാണെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് നേരത്തെ പറഞ്ഞിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കക്കൂസ് മാലിന്യം ഓടയിലേക്ക് ഒഴുക്കിയ പോത്തീസ് സ്വർണ്ണ മഹൽ നഗരസഭ പൂട്ടിച്ചു

0
തിരുവനന്തപുരം : തലസ്ഥാനത്തെ മാലിന്യ പ്രശ്നത്തിൽ കടുത്ത നടപടിയുമായി കോർപ്പറേഷൻ മുന്നോട്ട്....

അഞ്ചലിലെ യുവാവിന്റെ അസ്വാഭാവിക മരണം ക്രൂര മര്‍ദ്ദനമേറ്റ് ; ബന്ധുക്കൾ അറസ്റ്റിൽ

0
കൊല്ലം : അഞ്ചലിലെ യുവാവിന്റെ അസ്വാഭാവിക മരണത്തിൽ വഴിത്തിരിവ്. ഇടയം സ്വദേശിയായ...

ഏത് നിമിഷവും തകര്‍ന്ന് വീഴാവുന്ന അവസ്ഥയില്‍ കാലിച്ചാക്ക് വിപണന കേന്ദ്രം ; ഗതാഗതം നിരോധിച്ച്...

0
കോഴിക്കോട് : വര്‍ഷങ്ങളുടെ പഴക്കമുള്ള കെട്ടിടം തകര്‍ന്ന് വീഴുമെന്ന ഭീഷണി നിലനില്‍ക്കുന്നതിനാല്‍...

തി​രു​വ​ന​ന്ത​പു​ര​ത്ത് ആം​ബു​ല​ൻ​സ് ക​യ​റി​യി​റ​ങ്ങി യുവാവ് മരിച്ചു

0
തി​രു​വ​ന​ന്ത​പു​രം: ആം​ബു​ല​ൻ​സ് ക​യ​റി​യി​റ​ങ്ങി യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. തി​രു​വ​ന​ന്ത​പു​രം മു​ട്ട​ത്ത​റ സ്വ​ദേ​ശി അ​ന​ന്തു​വാ​ണ്...