Friday, March 29, 2024 7:22 am

ആര്‍എസ്‌എസ് ക്രിമിനല്‍ സംഘം ചുമട്ടുതൊഴിലാളി യൂണിയന്റെ വിശ്രമകേന്ദ്രം അടിച്ചു തകര്‍ത്തു

For full experience, Download our mobile application:
Get it on Google Play

പേരൂര്‍ക്കട : ആര്‍എസ്‌എസ് ക്രിമിനല്‍ സംഘം ചുമട്ടുതൊഴിലാളി യൂണിയന്റെ (സിഐടിയു) വിശ്രമകേന്ദ്രം അടിച്ചു തകര്‍ത്തു. നെട്ടയം നെല്ലിവിള ജങ്ഷനിലെ ഷെഡാണ് തകര്‍ത്തത്. വെള്ളിയാഴ്ച രാത്രി പത്തോടെ പത്തിലധികം ആര്‍എസ്‌എസുകാര്‍ സംഘടിച്ചെത്തിയാണ് ആക്രമിച്ചത്. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് വിശ്രമകേന്ദ്രം തകര്‍ത്തത്. എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നഗരസഭയുടെ വികസനജാഥ ശനിയാഴ്ച നെട്ടയത്ത് പര്യടനം നടത്താനിരിക്കവേ, ബോധപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാനാണ് ആര്‍എസ്‌എസ് ശ്രമിക്കുന്നതെന്ന് സിപിഐ എം ലോക്കല്‍ സെക്രട്ടറി ടി.ഗോപകുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Lok Sabha Elections 2024 - Kerala
ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്മൃതികുടീരങ്ങൾക്ക് നേരെ അതിക്രമം ; പരിശോധന ഫലം ഇന്ന് ലഭിക്കും

0
കണ്ണൂര്‍ : കണ്ണൂർ പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി...

ക്രിസ്തുവിന്‍റെ പീഢാനുഭവ സ്മരണയില്‍ ഇന്ന് ദുഃഖവെള്ളി ; പ്രാർത്ഥനയോടെ വിശ്വാസികൾ…!

0
തിരുവനന്തപുരം: യേശുക്രിസ്തുവിന്റെ പീഢാനുഭവത്തിന്‍റെയും കുരിശു മരണത്തിന്റെ സ്മരണയിൽ ക്രൈസ്തവ വിശ്വാസികൾ ഇന്ന്...

മഅ്ദനിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു

0
കൊച്ചി: പി.ഡി.പി നേതാവ് അബ്ദുന്നാസർ മഅ്ദനിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി...

ഭാര്യയെ വാക്കത്തി കൊണ്ട് വെട്ടി ഭര്‍ത്താവ്

0
കല്‍പ്പറ്റ : വയനാട് പടിഞ്ഞാറത്തറ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഭാര്യയെ വാക്കത്തി...