Wednesday, December 6, 2023 12:34 pm

വാളയാറില്‍ ദമ്പതികള്‍ക്കുനേരെ ആക്രമണം നടത്തിയ കേസില്‍ മൂന്ന് പേര്‍ പിടിയില്‍

പാലക്കാട്: വാളയാറില്‍ ദമ്പതികള്‍ക്കുനേരെ ആക്രമണം നടത്തിയ കേസില്‍ മൂന്ന് പേര്‍ പിടിയില്‍. പാലക്കാട് ശേഖരീപുരം സ്വദേശി ഷിഹാബിനും ഭാര്യ അഫ്രീനയ്ക്കുമാണു മര്‍ദനമേറ്റത്. കോയമ്പത്തൂര്‍ സ്വദേശികളാണ് ആക്രമിച്ചത്.ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ആക്രമണസമയത്ത് ദമ്പതികളുടെ രണ്ട് വയസ്സുള്ള മകളും വാഹനത്തിലുണ്ടായിരുന്നു.അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്തതിനാണ് ആക്രമണമെന്ന് ഷിഹാബ് പറഞ്ഞു. ഷിഹാബിന്റെ കാറിന്റെ ചില്ല് സംഘം അടിച്ചു തകര്‍ക്കുകയും മര്‍ദിക്കുകയുമായിരുന്നു.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അടിയന്തര പ്രധാന്യമുള്ള ഓർഡിനൻസ് ആണെങ്കിൽ രാജ്ഭവനിലെത്തി മുഖ്യമന്ത്രി വിശദീകരിക്കട്ടെ ; ഗവര്‍ണര്‍

0
തിരുവനന്തപുരം : ഓര്‍ഡിനന്‍സ് ഒപ്പിടുന്നില്ലെന്ന ആരോപണത്തിൽ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ച് ഗവർണർ....

ഓണ്‍ലൈന്‍ നടപടിക്കിടെ അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ ; കോണ്‍ഫറന്‍സിങ് നിര്‍ത്തി കര്‍ണാടക ഹൈക്കോടതി

0
ബെംഗളൂരു : ഓണ്‍ലൈന്‍ കോടതി നടപടിക്കിടെ സ്ക്രീനിൽ പ്രത്യക്ഷമായത് അശ്ലീല വിഡിയോ...

ഷട്ടില്‍ കളി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചു

0
കല്‍പ്പറ്റ : ഷട്ടില്‍ കളി കഴിഞ്ഞ് കൂട്ടുകാരോടൊപ്പം വിശ്രമിക്കുന്നതിനിടെ മധ്യവയസ്‌ക്കന്‍ കുഴഞ്ഞുവീണ്...

മിഷോങ് ചുഴലിക്കാറ്റ് : 5,000 കോടി കേന്ദ്രസഹായം ആവശ്യപ്പെട്ട് തമിഴ്‌നാട്

0
ചെന്നൈ : മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളില്‍ കേന്ദ്രത്തിനോട് സഹായം ആവശ്യപ്പെട്ട്...