ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ ന​ട​ന്ന ആ​ക്ര​മ​ണം ; 32 എ​സ്.​ഡി.​പി.​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ കേ​സ്

For full experience, Download our mobile application:
Get it on Google Play

വ​ട​ക​ര : പു​തു​പ്പ​ണം ക​റു​ക​യി​ല്‍ ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ ന​ട​ന്ന ആ​ക്ര​മ​ണ സം​ഭ​വ​ത്തി​ല്‍ 32 എ​സ്.​ഡി.​പി.​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ കേ​സ്. വീ​ടി​നു​നേ​രെ ന​ട​ന്ന അ​ക്ര​മം ഉ​ള്‍​പ്പെ​ടെ​യു​ള്ള ര​ണ്ട് സം​ഭ​വ​ങ്ങ​ളി​ലാ​ണ് കേ​സെ​ടു​ത്ത​ത്. പു​ത്ത​ന്‍​പു​ര​യി​ല്‍ അ​ജ്മ​ലി​ന്റെ പ​രാ​തി​യി​ല്‍ 17 പേ​ര്‍​ക്കെ​തി​രെ​യും വീ​ട് ആ​ക്ര​മി​ച്ച കേ​സി​ല്‍ അ​ല്‍​ന​ജാ​ത്തി​ല്‍ സ​റീ​ന​യു​ടെ പ​രാ​തി​യി​ല്‍ 15 പേ​ര്‍​ക്കെ​തി​രെ​യു​മാ​ണ് കേ​സെ​ടു​ത്ത​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​മ്പതോ​ടെ​യാ​ണ് വീ​ടി​നു നേ​ര്‍​ക്കും ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും നേ​രെ ആ​ക്ര​മ​ണം ന​ട​ന്ന​ത്. അ​ക്ര​മ​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​രെ വ​ട​ക​ര സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

ക​റു​ക​യി​ല്‍ ആ​ഴ്ച​ക​ള്‍​ക്ക് മു​മ്പ് ലീ​ഗ് – ​എ​സ്.​ഡി.​പി.​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ഇരുവിഭാ​ഗ​ത്തി​ലും ഉ​ള്‍​പെ​ട്ട​വ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ ജാ​മ്യ​മി​ല്ല വ​കു​പ്പ് ചേ​ര്‍​ത്ത് കേ​സെ​ടു​ത്ത​തി​നെ​തി​രെ ലീ​ഗ് സ​മ​ര​രം​ഗ​ത്തി​റ​ങ്ങി​യി​രു​ന്നു. ആ​ക്ര​മി​ക​ളെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...