അട്ടപ്പാടിയിൽ സന്നദ്ധ സംഘടനയ്‌ക്കെതിരെ പരാതി ; ആധാർ കാർഡ് വിവരങ്ങൾ ശേഖരിച്ചതിലും ദുരൂഹത

For full experience, Download our mobile application:
Get it on Google Play

പാലക്കാട്‌ : അട്ടപ്പാടി ആദിവാസി ഊരുകളിൽ സന്നദ്ധ സംഘടനയുടെ മരുന്ന് വിതരണം വിവാദത്തിൽ. എച്ച്.ആർ.ഡി.എസ് എന്ന സംഘടനാ ഹോമിയോ മരുന്ന് അനുമതിയില്ലാതെയാണ് വിതരണം ചെയ്തതെന്നാണ് ആരോപണം.

ആദിവാസികളിൽ നിന്ന് ആധാർ കാർഡ് വിവരങ്ങൾ ശേഖരിച്ചതിലും ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തും ഷോളയൂർ ഗ്രാമപഞ്ചായത്തും വിഷയം ചൂണ്ടിക്കാട്ടി പരാതി നൽകി. പാർട്ടി സംഘടനകളായ സി.പി.ഐ.എമ്മും എൻ.സി.പി.യും ഡി.വൈ.എഫ്.ഐ.യും വിഷയത്തിൽ ആരോഗ്യവകുപ്പിനുൾപ്പെടെ പരാതി നൽകിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....