പെരുമ്പാവൂരിലെ ബാങ്ക് ഓഫ് ബറോഡയില്‍ കവർച്ച ശ്രമം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചി പെരുമ്പാവൂർ മരുത് കവലയിൽ ബാങ്കിൽ കവർച്ച ശ്രമം. ബാങ്ക് ഓഫ് ബറോഡ ബാങ്കിൽ ആണ് കവർച്ച ശ്രമം ഉണ്ടായത്. ബാങ്കിന്റെ ഭിത്തി തുരന്നായിരുന്നു കവർച്ച ശ്രമം. ഭിത്തി തുരക്കുന്ന ശബ്ദം കേട്ട് ആളുകൾ എത്തിയതോടെ കവർച്ച സംഘം രക്ഷപെട്ടു. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....