Friday, May 9, 2025 10:56 am

കാഞ്ഞിരപ്പള്ളിയില്‍ ഓട്ടോയില്‍ നിന്ന് തെറിച്ച്‌ വീണ് 10 വയസുകാരി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കാഞ്ഞിരപ്പള്ളിയില്‍ ഓട്ടോയില്‍ നിന്ന് തെറിച്ച്‌ വീണ് 10 വയസുകാരി മരിച്ചു. തുമ്പമട മുണ്ടയ്ക്കല്‍ മനോജിന്‍റെ മകള്‍ നിരജ്ഞന ആണ് മരിച്ചത്. കുടുംബം സഞ്ചരിച്ചിരുന്ന ഓട്ടോ റോഡിന്‍റെ സൈഡിലെ കല്ലില്‍ കയറി നിയന്ത്രണം വിടുകയും ഈ സമയം ഡോര്‍ തുറന്ന് കുട്ടി റോഡിലേയ്ക്ക് തെറിച്ച്‌ വീഴുകയുമായിരുന്നു.  ബന്ധുവിന്‍റെ വീട്ടില്‍ പോയി മടങ്ങി വരും വഴിയായിരുന്നു അപകടം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇമിറ്റേഷന്‍ ആഭരണങ്ങൾ അണിയാനുള്ള ആഗ്രഹത്തെ വരന്റെ വീട്ടുകാര്‍ എതിര്‍ത്തു ; വിവാഹത്തില്‍നിന്ന് പിന്മാറി വധു

0
ഹരിപ്പാട്: സ്വര്‍ണത്തിനൊപ്പം ഇമിറ്റേഷന്‍ ആഭരണങ്ങളും അണിയാനുള്ള ആഗ്രഹത്തെ വരന്റെ വീട്ടുകാര്‍ എതിര്‍ത്തെന്നാരോപിച്ച്...

ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില കുറഞ്ഞു

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില കുറഞ്ഞു. പവന് 920...

ഉത്തരാഖണ്ഡിൽ ആശുപത്രികൾക്ക് അതീവ ജാഗ്രത നിർദേശം നൽകി സർക്കാർ

0
ഡെറാഡൂൺ: സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും അതീവ ജാഗ്രത പാലിക്കാൻ ഉത്തരാഖണ്ഡ് സർക്കാരിൻറെ...