ക്ഷേത്രത്തിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ച് കടത്താൻ ശ്രമം, തമിഴ്നാട് സ്വദേശിയുൾപ്പെടെ രണ്ടുപേരെ ഓട്ടോറിക്ഷാ തൊഴിലാളികൾ പിടികൂടി പോലീസിന് കൈമാറി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ക്ഷേത്രത്തിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ചു കടത്താൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയുൾപ്പെടെ രണ്ടുപേരെ ഓട്ടോറിക്ഷാ തൊഴിലാളികൾ പിടികൂടി പോലീസിന് കൈമാറി. അഞ്ചൽ ഏരൂർ ശ്രീ ഗണപതി ക്ഷേത്രത്തിലാണ് സംഭവം. തമിഴ്‌നാട് തിരുനെൽവേലി കുറക്കുടി പാച്ചേരി കല്ലിടക്കുറിച്ചി സ്വദേശി സുബ്ബയ്യ (48), അഞ്ചൽ തഴമേൽ നിജ മൻസിലിൽ ഷാജി (60) എന്നിവരാണ് പിടിയിലായത് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ആക്രി സാധനങ്ങൾ ശേഖരിക്കാനെന്ന വ്യാജേന ഏരൂർ ശ്രീ ഗണപതി ക്ഷേത്രത്തിൽ മതിൽ ചാടി കടന്ന് ഇരുവരും തിടപ്പള്ളിക്ക് സമീപം എത്തി. കഴുകിവെച്ചിരുന്ന ഉണ്ണിയപ്പക്കാര മോഷ്ടിച്ച് ചാക്കിൽക്കയറ്റി പുറത്തെത്തിച്ച് ഓട്ടോറിക്ഷയിൽ കയറ്റി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. സംശയം തോന്നിയ പ്രദേശത്തെ ഓട്ടോ ഡ്രൈവർമാർ നടത്തിയ പരിശോധനയിലാണ് മോഷണമുതൽ കണ്ടത്. ഉടൻ തന്നെ ഏരൂർ പോലീസിൽ വിവരമറിയിക്കുകയും പോലീസ് എത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളുടെ സ്വർണ്ണമാല മോഷ്ടിച്ച പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ

0
ആലപ്പുഴ : മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളുടെ സ്വർണ്ണമാല മോഷ്ടിച്ച പ്രതി മണിക്കൂറുകൾക്കുള്ളിൽ...

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവാവുമായി പ്രണയം ; പീഡനം ; പ്ലസ് ടു വിദ്യാർഥിനിയുടെ...

0
തിരുവനന്തപുരം: നാഗർകോവിൽ വെള്ളിച്ചന്തയിൽ പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ നാലുപേരെ...

സ്പായിൽ അതിക്രമിച്ചുകയറി ആറംഗ സംഘത്തിന്റെ കവർച്ച : ജീവനക്കാർക്ക് ക്രൂരമർദ്ദനം ; പണം തട്ടിയെടുത്തു

0
ബെംഗളൂരു: വിദ്യാരണ്യപുരയിൽ സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ക്രൂരമായി മർദ്ദിച്ച് ഒരു...

കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്നു ; അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച കിള്ളിപ്പാലം ശ്രീ നർമ്മദേശ്വര ശിവക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന്...