ആവിക്കലില്‍ മലിനജല സംസ്കരണപ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ വീണ്ടും കനത്തപ്രതിഷേധം ; അറസ്റ്റ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ആവിക്കലില്‍ മലിനജല സംസ്കരണപ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ വീണ്ടും കനത്തപ്രതിഷേധം. നിര്‍മാണം തടയാന്‍ സംഘടിച്ചെത്തിയ നാട്ടുകാരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു. നടക്കാവ് പോലീസ് സ്റ്റേഷനിലെത്തിച്ച പ്രക്ഷോഭകര്‍ ഇവിടെയും പ്രതിഷേധം തുടരുകയാണ്. ദേശീയപാത ഉപരോധിച്ചുള്ള സമരം വന്‍ ഗതാഗതക്കുരുക്കിനും വഴിവച്ചു.

പുലര്‍ച്ചെ അഞ്ചരയോടെ നാട്ടുകാര്‍ സംഘടിക്കുന്നതിനുമുന്‍പ് ഉദ്യോഗസ്ഥരും ജോലിക്കാരും ആവിക്കലിലെത്തി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. വലിയ യന്ത്രസാമഗ്രികള്‍ ഉപയോഗിച്ച് ഭൂമി നിരപ്പാക്കി. പൈലിങ്ങിനുള്ള പ്രാരംഭജോലികളും ആരംഭിച്ചു. സുരക്ഷയ്ക്കായി വന്‍ പോലീസ് സംഘം നിലയുറപ്പിച്ചതോടെ പ്രക്ഷോഭകര്‍ക്ക് നിര്‍മാണസ്ഥലത്തേക്ക് കടക്കാനായില്ല. തുടര്‍ന്നാണ് റോഡ് ഉപരോധം തുടങ്ങിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തൽ ; ഉഡുപ്പി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ഉഡുപ്പി : വാഴപ്പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ഉപയോഗിക്കുന്നതായി കണ്ടെത്തി...

തിരുവോണത്തിന് ബിവറേജസ് തുറക്കില്ല

0
തിരുവനന്തപുരം: തിരുവോണ ദിവസമായ ഓഗസ്റ്റ് 26 വ്യാഴാഴ്ച സംസ്ഥാനത്ത് ബിവറേജസ്...

മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ് ; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ...

0
കൊച്ചി: മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...