അവിനാശി : അറസ്റ്റിലായ ലോറി ഡ്രൈവര്‍ ഹേമരാജിനെ കോടതി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലേക്കാവും ഹേമരാജിനെ മാറ്റുക. ശ്രദ്ധ നഷ്ടപ്പെട്ടതാണ് അപകടത്തിലേക്ക് വഴിവെച്ചതെന്നാണ് ഡ്രൈവറുടെ മൊഴി. പോലീസ് ഇത് മുഖവിലയ്‌ക്കെടുത്തിട്ടില്ല. അപകടത്തിന് പിന്നാലെ ഒളിവില്‍ പോയ ഹേമരാജിനെ ഈറോഡിലെ പെരുന്തുറയില്‍ നിന്നാണ് തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തത്.
അവിനാശി വാഹനാപകടം ; അറസ്റ്റിലായ ലോറി ഡ്രൈവര്‍ ഹേമരാജിനെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
RECENT NEWS
Advertisment