വകയാര്‍ കുളത്തുങ്കല്‍ അമ്മിണി വര്‍ഗ്ഗീസ് (52) നിര്യാതയായി- സംസ്കാരം  തിങ്കളാഴ്ച്ച

For full experience, Download our mobile application:
Get it on Google Play

കോന്നി: വകയാര്‍ കുളത്തുങ്കല്‍ വര്‍ഗ്ഗീസ് തോമസിന്റെ ഭാര്യ അമ്മിണി വര്‍ഗ്ഗീസ് (52) നിര്യാതയായി. സംസ്കാരം  തിങ്കളാഴ്ച്ച (ഫെബ്രുവരി 24) ഉച്ചക്ക് 12 ന് പൂവന്‍പാറ ശാലോം മാര്‍ത്തോമാ പള്ളിയില്‍. മക്കള്‍ ജോബി വര്‍ഗ്ഗീസ്, ജസ്സ് വര്‍ഗ്ഗീസ്. പരേത വെട്ടൂർ-വടക്കുപുറം തുണ്ടത്തില്‍ ചരുവില്‍ കുടുംബാംഗമാണ്. പത്തനംതിട്ട ഡി.സി.സി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം സഹോദരനാണ്. ഫോണ്‍ – 94460 34830

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...