Saturday, January 4, 2025 12:31 pm

അയിരൂർ-ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിലെ ഏകതാ സമ്മേളന കാര്യാലയം ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : അയിരൂർ ചെറുകോൽപ്പുഴ 113-ാമത് ഹിന്ദുമത പരിഷത്തിൽ ഫെബ്രുവരി അഞ്ചിന് ആർ.എസ്‌.എസ്. സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പങ്കെടുക്കുന്ന ഹിന്ദു ഏകതാ സമ്മേളനത്തിന്റെ കാര്യാലയം കോഴഞ്ചേരിയിൽ കെ.പി.എം.എസ്. സംസ്ഥാന പ്രസിഡന്റ് ഡോ. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ, സെക്രട്ടറി അഡ്വ. ഡി രാജഗോപാൽ, ഹിന്ദു ഏകതാ സമ്മേളനം സംയോജക് കെ.കൃഷ്ണൻകുട്ടി, വേൾഡ് മലയാളി കൗൺസിൽ മുൻ ഗ്ലോബൽ പ്രസിഡന്റ് ജോസ് കോലത്ത്, അജയകുമാർ വല്യുഴത്തിൽ, സംസ്ഥാന ധർമജാഗരൺ മഞ്ച് പ്രമുഖ് എ.ഉണ്ണിക്കൃഷ്ണൻ, അയ്യപ്പ സേവാസമാജം സംസ്ഥാന ജനറൽ സെക്രട്ടറി ജയശ്രീ സുരേഷ്, വിഭാഗ് സഹബൗദ്ധിക് പ്രമുഖ് ദിലീപ്, വിഭാഗ് പ്രചാരക് സി.വി.രാജേഷ്, ജില്ലാ പ്രചാരക് എം.മോഹിത്, കെ.പി.എം.എസ്. ജില്ലാ പ്രസിഡന്റ്‌ വി.പി.മോഹനൻ, ഏകതാ സമ്മേളന സംയോജക് നാരായണൻകുട്ടി, ജില്ലാ കാര്യവാഹ് എസ്‌.ഹരികൃഷ്ണൻ, വിഭാഗ് കാര്യകാരി സദസ്യൻ കെ.എസ്.അനിൽകുമാർ, ബാലഗോകുലം സംസ്ഥാനസമിതി അംഗം ഗിരീഷ് ചിത്രശാല തുടങ്ങിയവർ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിൽ ഏകാദശ രുദ്രയജ്ഞം ആരംഭിച്ചു

0
പെരിങ്ങനാട് : തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിൽ ഏകാദശ രുദ്രയജ്ഞം ആരംഭിച്ചു....

നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ടുളള ഹർജിയിൽ തിങ്കളാഴ്ച വിധി പറയും

0
കൊച്ചി : കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ടുളള...

സ്വത്തവകാശം ഭരണഘടനാപരം, നഷ്ടപരിഹാരം നൽകാതെ ഏറ്റെടുക്കാനാവില്ല ; സുപ്രീംകോടതി

0
ന്യൂഡല്‍ഹി : സ്വത്തവകാശം ഭരണഘടനാപരമെന്നും നിയമപ്രകാരം മതിയായ നഷ്ടപരിഹാരം നൽകാതെ വ്യക്തിയുടെ...

ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്ത് വധക്കേസ് ; മുഴുവൻ പ്രതികളും കുറ്റക്കാർ

0
കണ്ണൂർ : കണ്ണൂർ കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്തിനെ വധിച്ച കേസിൽ...