അയ്യപ്പ സത്രം അയ്യപ്പ ധർമ പ്രചാരണം : കുമ്മനം രാജശേഖരൻ

For full experience, Download our mobile application:
Get it on Google Play

റാന്നി: ഡിസംബർ 15 മുതൽ 28 വരെ നടക്കുന്ന ശ്രീമത് അയ്യപ്പ ഭാഗവത മഹാ സത്രം ശരിയായ അയ്യപ്പ ധർമ പ്രചാരണമാണെന്ന് കുമ്മനം രാജ ശേഖരൻ. സത്രത്തിന്റെ മുന്നൊരുക്കങ്ങൾ നിരീക്ഷിക്കുന്നതിനിടയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീർത്ഥാടകരെ പരമാവധി ചൂഷണം ചെയ്യുന്ന നയമാണ് സർക്കാരുകളുടേത്. അവർ തീർത്ഥാടനത്തെ സമീപിക്കുന്നത് ആർത്തിയോടെയാണ്. തീർഥാടന മുന്നൊരുക്കങ്ങൾക്കായി പണം വിനിയോഗിക്കുന്നുവെന്നു കണക്കിൽ കാണുമെങ്കിലും സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നതായി കാണാൻ കഴിയുന്നില്ല. അയ്യപ്പ മഹാ സത്രം അയ്യപ്പ ധർമം പ്രചരിപ്പിക്കുന്ന കാമ്പയിൻ ആയി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് നാരയണീയ യജ്ഞ വേദിയിൽ കായംകുളം കൗസ്തുഭം നാരായണീയ പാരായണ സമിതിയുടെ നേതൃത്വത്തിൽ നാരായണീയ സമ്പൂർണം നടന്നു. അക്ഷയ എച്ച് നായർ സംഗീതമാപാപിച്ചു. സ്വാമി പവന പുത്ര ദാസ്, മഹാ സത്രം ജനറൽ കൺവീനർ എസ് അജിത് കുമാർ നെടുംപ്രയാർ, പ്രസിഡണ്ട് പ്രസാദ് കുഴിക്കാലാ, ജനറൽ സെക്രട്ടറി ബിജു കുമാർ കുട്ടപ്പൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല, മോഹന ചന്ദ്രൻ കാട്ടൂർ, രാധാകൃഷ്ണൻ പെരുമ്പട്ടി, തുടങ്ങിയവർ യജ്ഞത്തിൽ പങ്കെടുത്തു. അന്നദാനവും നടത്തി.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...

വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്നും ഇതിന്റെ രേഖകൾ വീണയുടെ ഡയറിയിൽ നിന്ന്...

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെൻ്റ്...