സംഗീത പരിപാടിക്കിടെ ആരാധകര്‍ക്കു നേരെ അടിവസ്ത്രം ഊരിയെറിഞ്ഞ് ബാക്ക്‌സ്ട്രീറ്റ് ബോയ്സ് താരം

For full experience, Download our mobile application:
Get it on Google Play

മുംബൈ: സംഗീത പരിപാടിക്കിടെ ആരാധകര്‍ക്ക് നേരെ തന്റെ അടിവസ്ത്രം ഊരിയെറിഞ്ഞ് ബാക്ക് സ്ട്രീറ്റ് ബോയ്സ് താരങ്ങള്‍. മുംബൈ നഗരത്തിലെ പരിപാടിക്കിടെയാണ് സംഭവം. തങ്ങളുടെ മാസ്റ്റര്‍പീസ് ഗാനങ്ങള്‍ ആലപിക്കുന്നതിനിടെയാണ് മക്ലീന്‍ ജനക്കൂട്ടത്തിന് നേരെ അടിവസ്ത്രമെറിഞ്ഞത്. ഈ രംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

മക് ലീന്‍ തന്റെ അടിവസ്ത്രവുമായി സ്റ്റേജിന്റെ ഭാഗത്തേക്ക് കടന്നുവരുന്നു. ശേഷം ആരാധകരെ അഭിവാദ്യം ചെയ്യുന്നുണ്ട്. തന്റെ അടിവസ്ത്രം അദ്ദേഹം വീശിക്കാണിക്കുന്നുമുണ്ട്. ഒടുവില്‍ ഒരുഭാഗത്ത് നിലയുറപ്പിച്ച ജനക്കൂട്ടത്തിലേക്ക് അടിവസ്ത്രം വീശിയെറിയുകയായിരുന്നു. 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ ആദ്യമായി ഒരു പരിപാടി അവതരിപ്പിക്കാനെത്തിയതാണ് ബാക്ക്സ്ട്രീറ്റ് ബോയ്സ് ടീം. കഴിഞ്ഞ ആഴ്ചയാണ് സംഘം മുംബൈയിലെത്തിയത്. നിക്ക് കാര്‍ട്ടര്‍, ഹൗവി ഡോറോ, എജെ മക്ലീന്‍, ബ്രിയാന്‍ ലിറ്ററല്‍, കെവിന്‍ റിച്ചാര്‍ഡ്സണ്‍ തുടങ്ങിയവരുടെ പ്രകടനം ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​”വിദ്യാർത്ഥികളെ വേട്ടയാടുന്നത് സർക്കാർ അവസാനിപ്പിക്കണം”; ശക്തമായ പ്രതിഷേധവുമായി അഭിജിത്ത് ദീപ്കെ.

0
ദില്ലി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ പങ്കെടുത്തതിൻ്റെ പേരിൽ...

യാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി കെഎസ്ആർടിസി ബസ്; കാട്ടാക്കട ഡിപ്പോയിൽ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

0
കാട്ടാക്കട: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ രാത്രി നിയന്ത്രണം തെറ്റിയെത്തിയ ബസ് യാത്രക്കാർ...

സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ വൻ മാറ്റങ്ങൾക്ക് ഒരുങ്ങി തമിഴ്‌നാട് ; കുട്ടികൾക്ക് ഇനി ചിക്കൻ...

0
ചെന്നൈ: പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ആലോചിക്കുന്നു. ഉച്ചയ്ക്ക്...

തുലാഭാര ചടങ്ങിനിടെ അപകടം; ത്രാസിന്റെ കയർ പൊട്ടിവീണ് വി. മുരളീധരൻ എം.എൽ.എയ്ക്ക് പരുക്കേറ്റു

0
തിരുവനന്തപുരം: തുലാഭാര ത്രാസിന്റെ കയര്‍ പൊട്ടിവീണ് കഴക്കൂട്ടം എംഎൽഎ വി മുരളീധരന്...