Wednesday, May 7, 2025 4:27 pm

മി​ക​ച്ച ജീ​വി​ത​നി​ല​വാ​ര​മു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ബ​ഹ്റൈൻ 36ാം സ്ഥാ​നത്ത്

For full experience, Download our mobile application:
Get it on Google Play

മ​നാ​മ: അ​മേ​രി​ക്ക​ൻ മാ​ഗ​സി​നാ​യ സി.​ഇ.​ഒ വേ​ൾ​ഡ് മി​ക​ച്ച ജീ​വി​ത​നി​ല​വാ​ര​മു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക പുറത്ത് വിട്ടു. ക്വാ​ളി​റ്റി ഓ​ഫ് ലൈ​ഫ് ഇ​ൻ​ഡ​ക്സി​ന്റെ പട്ടികയിൽ ബ​ഹ്റൈ​ന് ആ​ഗോ​ള​ത​ല​ത്തി​ൽ 36ാം സ്ഥാ​നം. അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ ബ​ഹ്‌​റൈ​ൻ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്.ലോ​ക​മെ​മ്പാ​ടു​മു​ള്ള 196 രാ​ജ്യ​ങ്ങ​ളെ വി​ല​യി​രു​ത്തി, കാ​ൽ ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം വ്യ​ക്തി​ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. മി​ക​ച്ച തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം, വ​രു​മാ​ന സ​മ​ത്വം, സാം​സ്കാ​രി​ക സ്വാ​ധീ​നം, മെ​ച്ച​പ്പെ​ട്ട പൊ​തു​ജ​നാ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സ ഗു​ണ​നി​ല​വാ​രം, സ്ഥി​ര​ത​യും സു​ര​ക്ഷ​യും എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി ഘ​ട​ക​ങ്ങ​ളെ വി​ല​യി​രു​ത്തി​യാ​ണ് സൂ​ചി​ക ത​യാ​റാ​ക്കി​യ​ത്. സ്വി​റ്റ്‌​സ​ർ​ല​ൻ​ഡാ​ണ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത്. നോ​ർ​വേ​യും ഐ​സ്‌​ല​ൻ​ഡും യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തെ​ത്തി. ഹോ​ങ്കോ​ങ് നാ​ലാം സ്ഥാ​ന​ത്തു​ണ്ട്. ഡെ​ൻ​മാ​ർ​ക്കും ജ​ർ​മ​നി​യും ആ​റ്, ഏ​ഴ് സ്ഥാ​ന​ങ്ങ​ളി​ലാ​ണ്. യ​ഥാ​ക്ര​മം എ​ട്ട്, ഒ​മ്പ​ത്, 10 സ്ഥാ​ന​ങ്ങ​ളി​ൽ അ​യ​ർ​ല​ൻ​ഡ്, സിം​ഗ​പ്പൂ​ർ, ആ​സ്‌​ട്രേ​ലി​യ എ​ന്നി​വ​യു​മു​ണ്ട്. 2024ലെ ​ആ​ഗോ​ള, അ​റ​ബ് ജീ​വി​ത നി​ല​വാ​ര സൂ​ചി​ക​യി​ൽ ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ മു​ന്നേ​റ്റം ന​ട​ത്തി. അ​റ​ബ് മേ​ഖ​ല​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് യു.​എ.​ഇ ആ​ണ്. ബ​ഹ്റൈ​ൻ ര​ണ്ടാ​മ​തും സൗ​ദി മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സഹകരണ സംഘങ്ങളുടെ വിശ്വാസ്യത നിലനിര്‍ത്തണം : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട: ഇന്ത്യയിലെ ഏറ്റവും വലിയ സഹകരണ പ്രസ്ഥാനമായ കേരളത്തിലെ സഹകരണ സംഘങ്ങള്‍...

വാളയാറിൽ 100 ഗ്രാം എംഡിഎംഎയുമായി മണ്ണാർക്കാട് സ്വദേശി പിടിയിൽ

0
വാളയാർ: വാളയാറിൽ 100 ഗ്രാം എംഡിഎംഎയുമായി മണ്ണാർക്കാട് സ്വദേശി എക്സൈസിന്റെ പിടിയിൽ....

ജില്ലാ സീനിയർ നീന്തൽ ട്രയൽസ് 17ന്

0
തിരുവല്ല: ജില്ലാ അക്വാറ്റിക് അസോസിയേഷൻ നടത്തുന്ന ജില്ലാ സീനിയർ നീന്തൽ ട്രയൽസ്...

വിളക്കുമരം-നെടുമ്പ്രക്കാട് പാലം ഈ മാസം അവസാനത്തോടെ ഗതാഗതത്തിനു തുറന്നുകൊടുത്തേക്കും

0
പള്ളിപ്പുറം : വിളക്കുമരം-നെടുമ്പ്രക്കാട് പാലം ഈ മാസം അവസാനത്തോടെ ഗതാഗതത്തിനു...