ക​ല​ഞ്ഞൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​തി​ക്ര​മി​ച്ചു​ക​ട​ന്ന് ക്ലാ​സ് മു​റി​ അ​ടി​ച്ചു ത​ക​ർ​ത്ത കേ​സ് ; പൂർവ വി​ദ്യാ​ർ​ഥി​ക്ക് ഒ​രു വ​ർ​ഷം ത​ട​വും 10,000 രൂ​പ പി​ഴ​യും

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : ക​ല​ഞ്ഞൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​തി​ക്ര​മി​ച്ചു​ക​ട​ന്ന് ക്ലാ​സ് മു​റി​യും മ​റ്റും അ​ടി​ച്ചു ത​ക​ർ​ത്ത കേ​സി​ൽ പൂർവ വി​ദ്യാ​ർ​ഥി​ക്ക് ഒ​രു വ​ർ​ഷം ത​ട​വും 10,000 രൂ​പ പി​ഴ​യും ശി​ക്ഷ. ക​ല​ഞ്ഞൂ​ർ കൊ​ന്നേ​ല​യ്യം ഈ​ട്ടി​വി​ള​യി​ൽ വ​ട​ക്കേ​വീ​ട്ടി​ൽ പ്ര​വീ​ണിനെ​യാ​ണ് (20)​ പ​ത്ത​നം​തി​ട്ട ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കാ​ർ​ത്തി​ക പ്ര​സാ​ദ്​ ശി​ക്ഷി​ച്ച​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ന​വം​ബ​ർ 24 പു​ല​ർ​ച്ച 1.30 ന്​ ​ക്ലാ​സ് മു​റി​യി​ലെ​യും എ​ൻ.​സി.​സി, എ​ൻ.​എ​സ്.​എ​സ് ഓ​ഫി​സു​ക​ളു​ടെ​യും ജ​ന​ൽ ചി​ല്ല​ക​ൾ അ​ടി​ച്ചു​ത​ക​ർ​ത്തു. സ്കൂ​ളി​ന് സ​മീ​പ​മു​ള്ള ബേ​ക്ക​റി​യി​ലെ​യും മ​റ്റും സി​സി ടി.​വി​ക​ളും ഗ്ലാ​സും ന​ശി​പ്പി​ച്ചു. കൂ​ട​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ശ്ര​മ​ക​ര​മാ​യാ​ണ് പ്ര​തി​യെ കീ​ഴ​ട​ക്കി​യ​ത്. എ​സ്.​ഐ ഷെ​മി മോ​ൾ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​സി​സ്റ്റ​ന്റ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. എം.​ആ​ർ രാ​ജ്മോ​ഹ​ൻ ഹാ​ജ​രാ​യി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിജെപി കൗണ്‍സിലര്‍ സുഗതന് തിരിച്ചടി ; കാപ്പ ചുമത്തിയതിന് അംഗീകാരം

0
തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ സുഗതന് തിരിച്ചടിയായി കാപ്പ ചുമത്തിയതിന് സംസ്ഥാനസര്‍ക്കാര്‍ അംഗീകാര...

ബ്രഹ്മഗിരി നിക്ഷേപ തട്ടിപ്പില്‍ നിക്ഷേപകരുടെ പരാതിയിൽ കേസെടുക്കാതെ ആഭ്യന്തരവകുപ്പ്

0
തിരുവനന്തപുരം: ബ്രഹ്മഗിരി നിക്ഷേപ തട്ടിപ്പില്‍ നിക്ഷേപകരുടെ പരാതിയിൽ കേസെടുക്കാതെ ആഭ്യന്തരവകുപ്പ്. കേസെടുക്കാന്‍...

സർക്കാർ നിരക്കിൽ സ്വാശ്രയ കോളേജുകളോട് ഫീസ് ഈടാക്കാൻ പറയാനാവില്ല : സുപ്രീം കോടതി

0
ദില്ലി: സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ സർക്കാർ കോളേജുകളിലെ അതേ നിരക്കിൽ...

ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങിൽ നരേന്ദ്ര മോദി പങ്കെടുത്തേക്കില്ല ; ഉപരാഷ്ട്രപതി പങ്കെടുക്കാൻ...

0
ദില്ലി: അമേരിക്കൻ - ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ്...