സര്‍ക്കാര്‍ പ്രഖ്യാപിച്ച മറ്റ് ഇളവുകളുടെ പേരില്‍ സമുദായത്തെ പഴിചാരേണ്ട : കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജുമാ നമസ്‌കാരത്തിനും വലിയ പെരുന്നാള്‍ നമസ്‌കാരത്തിനുവേണ്ടി മാത്രമാണ് സമുദായവും സംഘടനകളും ഇളവുകള്‍ ആവശ്യപ്പെട്ടതെന്നും അതിനു മാത്രമാണ് അനുമതിതന്നതെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ച മറ്റ് ഇളവുകളുടെ പേരില്‍ സമുദായത്തെ പഴിചാരേണ്ടതില്ലെന്നും കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എച്ച്‌ ഷാജി പത്തനംതിട്ട പറഞ്ഞു.

വ്യാപാര സംഘടനകള്‍ക്ക് നല്‍കിയ ഉറപ്പിന്റെ പേരിലാകാം സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്വാപിച്ചത്. അത് ബക്രീദ് ഇളവുകള്‍ എന്നു പ്രചരിപ്പിച്ചു ചാനലുകളിലും, സംഘടനകളും സമുദായത്തിന്റെ പേരില്‍ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നത് അപഹാസ്യമാണ്. സര്‍ക്കാര്‍ തെറ്റിദ്ധാരണകള്‍ പടര്‍ത്താതെ വിശദീകരണം നല്‍കാന്‍ തയ്യാറാവണമെന്ന് എം.എച്ച്‌ ഷാജി ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...