ആറന്മുള മണ്ഡലത്തിലെ ഉപയോഗിക്കാത്ത ബാലറ്റ് ബോക്സുകൾ സൂക്ഷിക്കുന്ന കെട്ടിടത്തിന് സുരക്ഷ പോരെന്ന് കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ആറൻമുള നിയോജക മണ്ഡലത്തിലെ വിവിധ പോളിംഗ് സ്റ്റേഷനുകളിൽ ഉപയോഗിക്കാതെ വന്ന ബാലറ്റ് ബോക്സുകൾ സൂക്ഷിക്കുന്ന കെട്ടിടത്തിന് മതിയായ സുരക്ഷയില്ലെന്ന പരാതിയുമായി യു.ഡി.എഫ് ചീഫ് ഇലക്ഷൻ കോ- ഓർഡിനേറ്റർ അഡ്വ.എ.സുരേഷ് കുമാർ.

ബാലറ്റ് ബോക്സുകൾ സൂക്ഷിക്കുന്ന കെട്ടിടത്തിന്റെ ചുമതല സിവിൽ പോലീസ് ഉദ്യോഗസ്ഥനെയാണ് ഏല്‍പ്പിച്ചിരുന്നത്. ഇത് തികഞ്ഞ അലംഭാവമാണെന്നും എസ്.ഐ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ സുരക്ഷാ ചുമതല ഏല്‍പ്പിക്കണമെന്നും അഡ്വ.എ.സുരേഷ് കുമാർ  റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ  ജില്ലാ കളക്ടറോഡ്‌ ആവശ്യപ്പെട്ടു. തുടര്‍ന്ന് കൊടുന്തറയിലുള്ള കെട്ടിടത്തിന്റെ സുരക്ഷ എസ്.ഐ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ ഏൽപ്പിക്കുമെന്ന് ജില്ലാ കളക്ടർ ഉറപ്പുനല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...