ആലപ്പുഴ : നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ പിടിയില്‍. ചെങ്ങന്നൂര്‍ ആലാ സ്വദേശിയെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. നെടുവരംകോട് വടക്കേചരുവില്‍ സോപാനത്തില്‍ പ്രകാശനെയാണ് ചെങ്ങന്നൂര്‍ എസ്.ഐ. എസ്. നിധീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. 12,000 രൂപ വിലമതിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഇയാളില്‍നിന്നു പിടിച്ചെടുത്തതായി പോലീസ് വെളിപ്പെടുത്തി.
നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാള്‍ പിടിയില്‍
RECENT NEWS
Advertisment