Tuesday, April 1, 2025 7:23 pm

വ്യാഴാഴ്​ച മുതല്‍ അഞ്ച്​ ദിവസത്തേക്ക്​ ബാങ്ക്​ അവധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത്​ ​കേരളം അടക്കമുള്ള വിവിധ സംസ്​ഥാനങ്ങളില്‍ വ്യാഴാഴ്​ച മുതല്‍ അഞ്ച്​ ദിവസത്തേക്ക്​ ബാങ്ക്​ അവധി. കേരളം , തമിഴ്​നാട്​, കര്‍ണാടക സംസ്​ഥാനങ്ങളിലെ ബാങ്കുകളാകും അഞ്ചു ദിവസം അടച്ചിടുക. വ്യാഴാഴ്​ച – മുഹര്‍റം, വെള്ളി – ഒന്നാം ഓണം, ശനി – തിരുവോണം, ഞായര്‍ അവധി, തിങ്കളാഴ്​ച ശ്രീ നാരായണ ഗുരു ജയന്തി എന്നിങ്ങനെയായിരിക്കും അവധിദിവസങ്ങള്‍. ആഗസ്റ്റില്‍ 15 അവധി ദിവസങ്ങളാണ്​ ബാങ്കിനുള്ളത്​. പൊതുമേഖല ബാങ്കുകള്‍, കോര്‍പറേറ്റീവ്​ ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, വിദേശ ബാങ്കുകള്‍, പ്രദേശിക ബാങ്കുകള്‍ ഉള്‍പ്പെടെ ഈ അഞ്ചുദിവസം പ്രവര്‍ത്തിക്കില്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സി പി എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ മധുരയിലെത്തി

0
മധുര: സി പി എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ പൊളിറ്റ് ബ്യൂറോ...

സിപിഎമ്മിൽ നേതൃത്വ പ്രതിസന്ധി ഇല്ലെന്ന് പിബി അംഗം എം എ ബേബി

0
മധുര: സിപിഎമ്മിൽ നേതൃത്വ പ്രതിസന്ധി ഇല്ലെന്ന് പിബി അംഗം എം എ...

വഖഫ് ഭേദഗതി ബിൽ ; ചർച്ചയിൽ പങ്കെടുക്കാൻ സിപിഎം എംപിമാർക്ക് നിർദേശം

0
മധുര: വഖഫ് ഭേദഗതി ബിൽ ചർച്ചയിൽ പങ്കെടുക്കണമെന്ന് സിപിഎം എംപിമാർക്ക് നിർദേശം....

വീണാ ജോർജ് ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് ശോഭാ സുരേന്ദ്രൻ

0
തിരുവനന്തപുരം : വീണാ ജോർജ് ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ...