ഒളിംപ്യൻമാര്‍ ഒരു വർഷത്തിനുള്ളിൽ 75 സ്കൂളുകൾ സന്ദർശിക്കൂ ; മോദി : പ്രധാനമന്ത്രിക്ക്‌ സമ്മാനം നല്‍കി ഒളിംപ്യൻമാര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : അടുത്ത സ്വാതന്ത്ര്യദിനത്തിനു മുൻപ് 75 സ്കൂളുകൾ സന്ദർശിക്കാൻ ടോക്കിയോ ഒളിംപിക്സിൽ പങ്കെടുത്ത അത്‍ലീറ്റുകളോടു പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ഒളിംപ്യൻമാർക്കു തന്റെ വസതിയിൽ നൽകിയ സ്വീകരണത്തിലാണു മോദി ഇക്കാര്യം പറഞ്ഞത്.

ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര തന്റെ ജാവലിനും ബാഡ്മിന്റനിൽ വെങ്കലം നേടിയ പി.വി.സിന്ധു തന്റെ റാക്കറ്റും ബോക്സിങ്ങിൽ വെങ്കലം നേടിയ ല‍വ്‍ലിന ബോർഗോഹെയ്ൻ തന്റെ ബോക്സിങ് ഗ്ലൗവും ഹോക്കി പുരുഷ, വനിതാ ടീം അംഗങ്ങൾ ഒപ്പിട്ട ഹോക്കി സ്റ്റിക്കും പ്രധാനമന്ത്രിക്കു സമ്മാനിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...