നാളെ മുതല്‍ ബാങ്കുകളുടെ പ്രവര്‍ത്തനസമയം സാധാരണ നിലയിലേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നീണ്ട ഒന്നര മാസത്തിനുശേഷം സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തനസമയം സാധാരണ നിലയിലേക്ക്.  അതേസമയം റെഡ്‌സോണില്‍ പ്രവര്‍ത്തനസമയം രാവിലെ പത്തുമുതല്‍ ഉച്ചക്ക് രണ്ടുവരെ ആയിരിക്കും. ബാക്കി പ്രദേശങ്ങളിലെല്ലാംതന്നെ സാധാരണനിലയില്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്നപോലെ ബാങ്കുകള്‍ പ്രവര്‍ത്തിക്കും.

സംസ്ഥാന സര്‍ക്കാരും സംസ്ഥാനതല ബാങ്കേഴ്സ് സമിതിയും ചേര്‍ന്നാണ് ഈ തീരുമാനത്തിലെത്തിയത്. ബാങ്കുകള്‍ പത്തുമണി മുതല്‍ നാലുമണി വരെ ഫിക്സഡ് അവേഴ്സും അഞ്ചുമണി വരെ വര്‍ക്കിങ് സമയവുമായിരിക്കും . അതേസമയം റെഡ്‌ സോണുകളിലെ ഹോട്ട്‌ സ്‌പോട്ടുകളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലായെന്നും നിര്‍ദേശമുണ്ട്. ഇത് സംബന്ധിച്ച്‌ കളക്ടര്‍മാരാണ് തീരുമാനം എടുക്കേണ്ടത്.

The post നാളെ മുതല്‍ ബാങ്കുകളുടെ പ്രവര്‍ത്തനസമയം സാധാരണ നിലയിലേക്ക് appeared first on Pathanamthitta Media.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...