മലപ്പുറം : മലപ്പുറം ജില്ലയിൽ മൂന്ന് പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ. പുഴക്കാട്ടിരി, പോത്തുകൽ, മാറാക്കര പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. ഇതോടെ ജില്ലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയ പഞ്ചായത്തുകളുടെ എണ്ണം ആകെ 62 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ന് മുകളിലുള്ള പഞ്ചായത്തുകളിലാണ് നിയന്ത്രണം. മെയ് 16 വരെയാണ് നിരോധനാജ്ഞ.
മലപ്പുറത്ത് മൂന്നിടത്ത് കൂടി നിരോധനാജ്ഞ ; മൊത്തം 62 പഞ്ചായത്തുകളില്‍ 144
RECENT NEWS
Advertisment