ജി. സുകുമാരന്‍ നായരുടെ മകള്‍ ഡോ.സുജാത എം.ജി സര്‍വകലാശാലാ സിന്‍ഡിക്കേറ്റംഗത്വം രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ മകള്‍ ഡോ.സുജാത എംജി സര്‍വകലാശാലാ സിന്‍ഡിക്കേറ്റംഗത്വം രാജിവെച്ചു. ഇടതുസര്‍ക്കാരില്‍ നിന്ന് എല്ലാ ആനുകൂല്യങ്ങളും നേടി ജി സുകുമാരന്‍ നായര്‍ നന്ദികേട് കാണിച്ചുവെന്ന് എസ് എന്‍ ഡി പി യോഗം നേതാവ് വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശിച്ച്‌ മണിക്കൂറുകള്‍ക്കകമാണ് രാജി.

ഡോ.സുജാത രാജിവെക്കുന്നുവെന്ന വിവരം ജി സുകുമാരന്‍ നായരാണ് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചത്. വിദ്യാഭ്യാസ വിദഗ്ധ എന്ന നിലയിലാണ് ഡോ.സുജാതക്ക് സിന്‍ഡിക്കേറ്റംഗത്വം ലഭിച്ചതെന്നും ഇതിനായി ഒരു നേതാവിനോടും ആവശ്യപ്പെട്ടിട്ടില്ലെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു. വെള്ളാപ്പള്ളിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സുകുമാരന്‍ നായര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...