ബാറ് തുറക്കുന്നതും വിനോദസഞ്ചാരവുമായി ബന്ധമുണ്ടോ ? മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മറുപടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബാറുകൾ തുറക്കുന്നത് സംസ്ഥാനത്തെ വിനോദ സ‍ഞ്ചാര മേഖലക്ക് ഉണ്ടാക്കുന്ന ഗുണമെന്തെന്ന ചോദ്യത്തിന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ മറുപടി. കൂടുതൽ ത്രീസ്റ്റാർ, ഫോർ സ്റ്റാർ ഹോട്ടലുകൾ തുറന്ന 2019 ൽ ഒമ്പത് മാസം കൊണ്ടു 8,19,975 വിനോദ സഞ്ചാരികൾ സംസ്ഥാനത്തെത്തിയെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിശദീകരിച്ചു. 2018 ൽ ഇത് 10, 96,407 വിനോദ സഞ്ചാരികളായിരുന്നു എന്നും മന്ത്രി പറഞ്ഞു. കൂടുതൽ ബാർ തുറക്കുന്നത് വിനോദ സഞ്ചാരത്തിനെ ശക്തിപ്പെടുത്താനെന്ന സർക്കാർ വാദത്തിന് കണക്കുണ്ടോയെന്ന് കോണ്‍ഗ്രസ് എംഎല്‍എ അനിൽ അക്കരയാണ് നിയമസഭയിൽ ചോദ്യമുന്നയിച്ചത്. ബാർ തുറക്കുന്നതും വിനോദ സഞ്ചാരവും തമ്മിൽ ബന്ധമില്ലെന്ന് മന്ത്രി നിയമസഭയിൽ അനില്‍ അക്കരയ്ക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....