തിരുവനന്തപുരം : സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി സര്‍ക്കാര്‍ ഉത്തരവ്. ബാറുകളില്‍ തിരക്ക് വര്‍ധിക്കുന്നതായി എക്സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. നേരത്തെ രാവിലെ 11 മുതല്‍ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നത് ഇപ്പോള്‍ രാവിലെ ഒന്‍പത് മുതല്‍ രാത്രി ഏഴു മണി വരെ ആക്കി വര്‍ധിപ്പിച്ചു. വരുന്ന തിങ്കളാഴ്ച മുതല്‍ ബാറുകള്‍ പുതിയ സമയക്രമത്തിലായിരിക്കും പ്രവര്‍ത്തിക്കുക.
സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി
RECENT NEWS
Advertisment