സം​സ്ഥാ​ന​ത്ത് ബാ​റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യ​ത്തി​ല്‍ മാ​റ്റം വ​രു​ത്തി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ബാ​റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യ​ത്തി​ല്‍ മാ​റ്റം വ​രു​ത്തി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്. ബാ​റു​ക​ളി​ല്‍ തി​ര​ക്ക് വ​ര്‍​ധി​ക്കു​ന്ന​താ​യി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ തീ​രു​മാ​നം. നേ​ര​ത്തെ രാ​വി​ലെ 11 മു​ത​ല്‍ ബാ​റു​ക​ള്‍​ക്ക് പ്ര​വ​ര്‍​ത്ത​നാ​നു​മ​തി ന​ല്‍​കി​യി​രു​ന്ന​ത് ഇപ്പോള്‍ രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ രാ​ത്രി ഏ​ഴു മണി വരെ ആക്കി വര്‍ധിപ്പിച്ചു. വരുന്ന തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ബാ​റു​ക​ള്‍ പു​തി​യ സ​മ​യ​ക്ര​മ​ത്തി​ലാ​യി​രി​ക്കും പ്ര​വ​ര്‍​ത്തി​ക്കു​ക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...