Monday, July 1, 2024 12:45 pm

ബത്തേരിയില്‍ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

വയനാട്: ബത്തേരിയില്‍ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. സുല്‍ത്താന്‍ ബത്തേരി കല്ലൂരിലാണ് സംഭവം. കല്ലൂര്‍ കോളൂര്‍ കടമ്പക്കാട് കാട്ടുനായ്ക്ക കോളനിയിലെ ചെലവനാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്. ഇദ്ദേഹത്തെ നാല് ദിവസമായി കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇന്ന് രാവിലെ കോളനിക്ക് സമീപത്തെ വനത്തിനുള്ളില്‍ ചെലവന്‍റെ മൃതദേഹം കണ്ടെത്തിയത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്ലഗ് ഇൻ ഹൈബ്രിഡ് എഞ്ചിനുമായി പുതിയ ബിഎംഡബ്ല്യു M5

0
ജർമ്മൻ ഓട്ടോ ബ്രാൻഡായ ബിഎംഡബ്ല്യു, പ്ലഗ്-ഇൻ ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിളായ 2025...

ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ ; വാഹനങ്ങൾ വഴിതിരിച്ചുവിട്ടു

0
വടകര: ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഗതാഗതം...

അയ്യോ റൂട്ട് മാറിപ്പോയി ; ശക്തമായ മഴയിൽ റോഡിലൂടെ ഇഴഞ്ഞ് നീങ്ങി ഒരു ഭീമൻ...

0
ഡൽഹി: കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിലും പരിസരപ്രദേശങ്ങളിലും കനത്ത മഴയാണ് പെയ്തത്. മഴയെ...

അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ഡോക്ടർമാരെ പിരിച്ചുവിടുന്നു ; പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

0
തിരുവനന്തപുരം: അനധികൃതമായി ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി...