‘ തൃഷ മദ്യപിച്ച് റോഡിൽ കിടന്ന് ബഹളം , ഒടുവിൽ പോലീസ് വരെയെത്തി ’ ; തൃഷയെ കുറിച്ച് വിവാദ പരാമർശവുമായി ബയിൽവൻ രം​ഗനാഥൻ

For full experience, Download our mobile application:
Get it on Google Play

തെന്നിന്ത്യൻ സൂപ്പർതാരം തൃഷ കൃഷ്ണയെ കുറിച്ച് വിവാദപരാമർശവുമായി മാധ്യമപ്രവർത്തകൻ ബയിൽവൻ രം​ഗനാഥൻ. നടി മദ്യപിക്കുന്ന വ്യക്തിയാണെന്ന് ഇയാൾ പറയുന്നു. ഏതെങ്കിലും സാധാരണ നടി വെള്ളമടിച്ച് റോഡിൽ കിടന്നാൽ പ്രശ്നമല്ലെന്നും, ചെന്നെെയിലെ വീട്ടിൽ വെള്ളമടിച്ച് ആടിപാടുകയായിരുന്നു തൃഷയെന്ന് തുടക്ക കാലത്ത് താൻ കേട്ടിട്ടുണ്ടെന്നും ഇയാൾ ആരോപിക്കുന്നു. മദ്യപിച്ച് റോഡിൽ കിടന്ന് ബഹളം വെച്ചു, പോലീസ് വന്നാണ് തൃഷയെ വീട്ടിലാക്കിയത്, പിറ്റേ ദിവസം ഇത് വാർത്ത വന്നെന്നും ബയിൽവൻ രം​ഗനാഥൻ പറഞ്ഞു. ‌

പൊതുവെ സിനിമാ താരങ്ങളെക്കുറിച്ച് വിവാദ പരാമർശങ്ങൾ നടത്തുന്ന വ്യക്തിയാണ് ബയിൽവൻ രം​ഗനാഥൻ. വിജയ്, സൂര്യ, നയൻതാര തുടങ്ങിയവരെക്കുറിച്ചെല്ലാം വിവാദ പരാമർശങ്ങൾ ബയിൽവൻ രം​ഗനാഥൻ നടത്താറുണ്ട്. ഇവ വിവാദമാവാറുമുണ്ട്. നടൻ വിജയ്നെക്കുറിച്ച് ഇദ്ദേഹം പറഞ്ഞ വാക്കുകൾ വിവാദമായിരുന്നു. വിജയ് കഴിഞ്ഞ ഏഴ് വർഷത്തോളമായി വി​ഗ് വെക്കുന്ന വ്യക്തിയാണെന്നാണ് ബയിൽവൻ രം​ഗനാഥൻ പറഞ്ഞത്.

പൊതുവെ വിവാദങ്ങളോടും ​ഗോസിപ്പുകളോടും തൃഷ പ്രതികരിക്കാറില്ല. അടുത്തിടെ തൃഷയെക്കുറിച്ച് മറ്റൊരു വാദവുമായി എഎൽ സൂര്യ എന്ന വ്യക്തിയും എത്തിയിരുന്നു. തൃഷ തന്റെ ഭാര്യയാണെന്നാണ് ഇയാൾ അവകാശപ്പെട്ടത്. ഇത് വലിയ ചർച്ചാ വിഷയമായി. വിജയ്ക്കൊപ്പം തൃഷ അഭിനയിക്കുന്നതിനോട് എതിർപ്പാണെന്നും തൃഷ സിനിമ ഉപേക്ഷിച്ച് മടങ്ങി വരണമെന്നും ഇയാൾ പറഞ്ഞു. ഇതിനൊന്നും മറുപടി നൽകാൻ തൃഷ താൽപ്പര്യം കാണിച്ചിട്ടില്ല. വിവാദങ്ങളും ഗോസിപ്പുകളും തന്നെ ബാധിക്കുന്ന വിഷയമല്ലെന്നാണ് തൃഷ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...

ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇനി പാട്ടും

0
ചേർത്തല: ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

മിസൈൽ സാങ്കേതികവിദ്യ ഇനി സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ പ്രതിരോധ മന്ത്രാലയം ഔദ്യോഗിക അനുമതി നൽകി

0
ഡൽഹി: രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ ചരിത്രപരമായ മാറ്റത്തിന് കളമൊരുക്കിക്കൊണ്ട് മിസൈൽ സാങ്കേതികവിദ്യയും...